National News

ഞങ്ങള്‍ക്കെല്ലാം അപമാനം, മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണം; പാര്‍ത്ഥ ചാറ്റര്‍ജിയെ തള്ളിപ്പറഞ്ഞ് തൃണമൂല്‍ വക്താവ്

  • 28th July 2022
  • 0 Comments

സ്‌കൂള്‍ നിയമന കുംഭകോണവുമായി ബന്ധപ്പെട്ടു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റു ചെയ്ത ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍നിന്നും എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും പുറത്താക്കണമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ്. പാര്‍ത്ഥ ചാറ്റര്‍ജി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെല്ലാം നാണക്കേടും അപമാനവും വരുത്തിവെച്ചതായി കുനാല്‍ ഘോഷ് പറഞ്ഞു. ‘പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍നിന്നും എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍നിന്നും ഉടന്‍ പുറത്താക്കണം. എന്റെ പ്രസ്താവന തെറ്റാണെങ്കില്‍ എല്ലാ സ്ഥാനങ്ങളില്‍നിന്നും എന്നെ നീക്കം ചെയ്യാന്‍ പാര്‍ട്ടിക്ക് എല്ലാ അവകാശവുമുണ്ട്. തൃണമൂല്‍ പ്രവര്‍ത്തകനായി തുടരും’ […]

error: Protected Content !!