പാലത്തായി പീഡനകേസ്; അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
പാലത്തായി പീഡനകേസിൽ അനേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.പീഡനം നടന്നതിന്ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ്കുറ്റപത്രത്തിൽ പറയുന്നത്. ഡി.വൈ.എസ്.പി രത്‌നകുമാറാണ് തലശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.അതേസമയം, രാഷ്ട്രീയ വിരോധമാണ് കേസിന് പിന്നിലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പത്മരാജൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു 2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിനിരായയെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പാനൂർ പൊലീസ് അന്വേഷിച്ച കേസിൽ പ്രതി പത്മരാജൻ അറസ്റ്റിലായി. അന്വേഷണത്തിൽ പരാതിയിൽ പോക്‌സോ നിലനിൽക്കില്ലെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ വിവാദമായി. തുടർന്ന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.ഈ സംഘം നടത്തിയ […]
