International

‘പലസ്തീൻ എന്ന രാജ്യം ഒരിക്കലും ഉണ്ടാകില്ല’, പലസ്തീനെ അംഗീകരിച്ച രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി നെതന്യാഹു

  • 22nd September 2025
  • 0 Comments

ജറുസലം: പലസ്തീനു രാഷ്ട്രപദവി നൽകിയ രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. പലസ്തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു. സ്വതന്ത്ര പലസ്തീൻ യാഥാർഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്ക് കുടിയേറ്റം തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം. ‘‘നിങ്ങൾ ഈ നടപടിയിലൂടെ ഭീകരവാദത്തിന് വലിയൊരു സമ്മാനം നൽകുകയാണ്. ജോർദാൻ നദിയുടെ പടിഞ്ഞാറു ഭാഗത്ത് പലസ്തീനെന്ന രാജ്യം ഉണ്ടാകില്ല. ഒരു ഭീകര രാഷ്ട്രം നിർബന്ധിച്ച് അടിച്ചേൽപ്പിക്കാനുള്ള പുതിയ […]

Local News

പലസ്തീനിൽ ഇസ്രയേൽ വംശഹത്യക്കെതിരെ പ്രതിഷേധ പ്രകടനം

  • 9th September 2025
  • 0 Comments

പലസ്തീനിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കോഴിക്കോട് ബി എസ് എൻ എൽ ജി എം ടി ഓഫീസിനു മുന്നിൽ ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ പ്രസിഡണ്ട് സ: എം വിജയകുമാർ പ്രകടനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സ: സുനിൽ കുമാർ കെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള സ: സുധീർ കെ എസ് സ്വാഗതവും സർക്കിൾ അസിസ്റ്റൻ്റ് സെക്രട്ടറി സ: പി മനോജ് കുമാർ നന്ദിയും […]

error: Protected Content !!