Kerala

ലോക കേരള സഭയുടെ പ്രാദേശിക സമ്മേളനം: നോർക്ക റൂട്ട്സ് വൈസ് ചെയർമാന്‍ പി.ശ്രീരാമകൃഷ്ണനും സംഘവും അമേരിക്കയിലേക്ക്

  • 14th April 2023
  • 0 Comments

തിരുവനന്തപുരം: ലോക കേരള സഭയുടെ പ്രാദേശിക സമ്മേളനത്തില്‍ പങ്കെടുക്കാനായി നോർക്ക റൂട്ട്സ് വൈസ് ചെയർമാന്‍ പി.ശ്രീരാമകൃഷ്ണനും സംഘവും അമേരിക്കയിലേക്ക്. ജൂൺ 5 മുതൽ 13 വരെയാണ് യാത്രയ്ക്ക് അനുമതി നൽകിയിരിക്കുന്നത്. യാത്രയ്ക്ക് ആവിശ്യമായ മുഴുവൻ ചെലവും നോർക്കയാണ് വഹിക്കുന്നത്. ജൂൺ 9 മുതൽ 11 വരെയാണ് സംഗമം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടിവ് ഓഫിസർ ഹരികൃഷ്ണൻ നമ്പൂതിരി, നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത് കോലശേരി എന്നിവരും ശ്രീരാമകൃഷ്ണനോടൊപ്പം അമേരിക്കയിലേക്കു […]

error: Protected Content !!