National News

കാണ്മാനില്ല പേര്- ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ;പ്രായം- 7 വയസ്സ്;കവര്‍ഫോട്ടോയുമായി ഔട്ട്‌ലുക്ക്‌

കൊവിഡ് പ്രതിരോധത്തില്‍ സംഭവിച്ച പിഴവുകളുടെ പേരില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഉള്‍പ്പെടെ വിമര്‍ശനം നേരിടുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധമറിയിച്ച് ഔട്ട്‌ലുക്ക് മാസിക, പുതിയ ലക്കം ‘ഔട്ട് ലുക്ക്’ കവറില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് ‘മിസ്സിങ്’ എന്നാണ്. പേര്- ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ പ്രായം- 7 വയസ്സ് കണ്ടുകിട്ടുന്നവര്‍ രാജ്യത്തെ പൗരന്‍മാരെ വിവരമറിയിക്കണം- എന്നാണ് കവര്‍ ഫോട്ടോയിലുള്ളത്. 𝐆𝐨𝐯𝐭 𝐨𝐟 𝐈𝐧𝐝𝐢𝐚 𝐌𝐢𝐬𝐬𝐢𝐧𝐠 !!!#OLMag | Latest Outlook cover evaluates ModiGovt@7, featuring articles by some […]

error: Protected Content !!