Kerala kerala

ഓപ്പറേഷന്‍ ബേലൂര്‍ മഖ്‌ന; നാലാം ദിവസത്തിലേക്ക്; ആന മണ്ണുണ്ടി വനമേഖലയിലെന്ന് സിഗ്നല്‍

  • 13th February 2024
  • 0 Comments

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാന ബേലൂര്‍ മഖ്‌നയുള്ള സ്ഥലം തിരിച്ചറിഞ്ഞു. റേഡിയോ കോളറില്‍നിന്ന് സിഗ്‌നല്‍ ലഭിച്ചു. ചെമ്പകപാറയില്‍നിന്ന് ആന വീണ്ടും മണ്ണുണ്ടിയില്‍ എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ആന സഞ്ചരിച്ചത് രണ്ടുകിലോമീറ്റര്‍ മാത്രമാണ്. ആനയുടെ സാന്നിധ്യം കണക്കിലെടുത്ത് തിരുനെല്ലി പഞ്ചായത്തിലെയും മാനന്തവാടി നഗരസഭയുടെ നാല് ഡിവിഷനുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ ഇന്നും അവധി പ്രഖ്യാപിച്ചു. ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ജില്ലയില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.വനംവകുപ്പില്‍ നിന്നും 15 സംഘങ്ങളും പൊലീസില്‍ നിന്ന് മൂന്ന് സംഘവുമാണ് ദൗത്യത്തിന്റെ […]

error: Protected Content !!