പ്ലസ് വണ്‍ പ്രവേശനം; സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ രാവിലെ 10 ന് പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചത്. അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളില്‍ പ്രവേശനം നേടിയ 469 അപേക്ഷകളും ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാല്‍ അര്‍ഹതയില്ലാത്തതുമായ 936 അപേക്ഷകളും അലോട്ട്മെന്റിന് പരിഗണിച്ചില്ല. സംവരണ തത്വം അനുസരിച്ച് നിലവില്‍ ഉണ്ടായിരുന്ന വേക്കന്‍സി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് […]

International Sports Trending

ഐസിസി ടെസ്റ്റ് റാങ്കിംഗ് കോഹ്‌ലിയെ പിന്നിലാക്കി സ്മിത്ത് ഒന്നാമൻ

  • 3rd September 2019
  • 0 Comments

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം കോഹ്‌ലിയ്ക്ക് നഷ്ടമായി. ഓസീസ് താരം മുൻപ് ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സ്റ്റീവ് സ്മിതാണ് നിലവിൽ തലപ്പത്ത് . ഇന്ത്യന്‍ നായകന്‍ രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ടെസ്റ്റ് കളിക്കാനെത്തിയ സ്മിത്തിന് ഇരട്ടിമധുരമായി മാറി ഈ നേട്ടം. ആഷസിലെ തകർപ്പൻ പ്രകടനം സ്മിത്തിനെ തുണച്ചപ്പോൾ വെസ്റ്റിൻഡീസുമായുള്ള പരമ്പരയിലെ മോശം പ്രകടനം കോഹ്‌ലിയ്ക്ക് വിനയായി പുതിയ റാങ്കിംഗില്‍ 904 പോയിന്റാണ് സ്മിത്തിന് ഉളളത്. കോഹ്ലിയാകട്ടെ ഒരു പോയിന്റ് പുറകിലാണ് […]

error: Protected Content !!