അരി വിലയ്ക്ക് പിന്നാലെ പച്ചക്കറി വിലയും കുതിച്ചുയരുന്നു; ഇനിയും വര്‍ദ്ധിക്കുമെന്ന് വ്യാപാരികള്‍
ഓണം അടുത്തതോടെ കേരളത്തില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. വിപണിയില്‍ മുപ്പത് രൂപവരെയാണ് വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. പച്ചമുളകിന്റെ വില 30ല്‍ നിന്ന് 70 ആയി. മാങ്ങ, നാരങ്ങ, ഏത്തക്കായ, ഇഞ്ചി എന്നിവയുടെ വില നൂറുരുപയ്ക്ക് അടുത്താണ് വില. പലവ്യഞ്ജനങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. അരിയുടെ വില 38 രൂപയില്‍ നിന്ന് അമ്പത്തിമൂന്നായി. രണ്ട് മാസത്തിനുള്ളില്‍ അരിക്ക് 15 രൂപയാണ് കൂടിയത്. തക്കാളി, വെണ്ടയ്ക്ക, സവാള എന്നിവയുടെ വിലയില്‍ കാര്യമായ വ്യത്യാസം വന്നിട്ടില്ല. എന്നാല്‍ ഇനിയും വില വര്‍ദ്ധിച്ചേക്കുമെന്നാണ് വ്യാപാരികള്‍ […]
