News Sports

ഇരട്ട ഗോളുമായി രക്ഷകനായി; മെസിയുടെ കരുത്തിൽ ലീഗ് കപ്പില്‍ ഇന്റര്‍ മിയാമി ക്വാര്‍ട്ടറില്‍

  • 7th August 2023
  • 0 Comments

ലയണൽ മെസിയുടെ ഇരട്ട ഗോളിന്റെ കരുത്തിൽ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് ഇന്റർ മിയാമി.ഷൂട്ടൗട്ടില്‍ 3-5 എന്ന നിലയിൽ എഫ്‌.സി ഡാലസിനെ തോല്പിച്ചായിരുന്നു മിയാമിയുടെ വിജയം.ഇരു ടീമുകളും മികച്ചുനിന്ന മത്സരത്തിൽ ഏറെ നേരം പന്ത് കൈയിൽ വെച്ചത് മിയാമിയായിരുന്നു. കളി ഏഴു മിനിറ്റ് പിന്നിട്ടപ്പോള്‍ തന്നെ മെസിയിലൂടെ മിയാമി ലീഡ് എടുത്തു. ജോര്‍ഡി ആല്‍ബയില്‍ നിന്നുള്ള പാസ് ബോക്സിനു പുറത്ത് നിന്ന് വലയില്‍ എത്തിച്ചാണ് മെസി ഗോള്‍ നേടിയത്. എന്നാൽ 37 ആം മിനിറ്റിൽ ഫാകുണ്ടോ […]

error: Protected Content !!