Kerala

വീട്ടിൽ വീണ് എല്ലൊടിഞ്ഞ വയോധികക്ക് ചികിത്സ നിഷേധിച്ചു; ആർ.ഡി ഒ നടപടി എടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: വീട്ടിൽ വീണ്  എല്ലൊടിഞ്ഞ വയോധികക്ക് ആവശ്യമായ ചികിത്സയും സംരക്ഷണവും നൽകാത്ത സംഭവത്തിൽ  വയോജന സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ  ആർ.ഡി.ഒ. നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് മടവൂർ സ്വദേശിനി കദീജ (75) യുടെ ദുരവസ്ഥയെ കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിട്ടത്.  കദീജയുടെ മക്കൾ വിദേശത്താണ്. മരുമകൾക്കൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ 29 ന് വീണ് പരിക്കേറ്റ കദീജക്ക് വിദഗ്ദ്ധ  ചികിത്സ നൽകാൻ മരുമകൾ തയ്യാറായില്ല. നാട്ടുകാരാണ് അവരെ ആശുപത്രിയിലെത്തിച്ചത്.എന്നാൽ ആശുപത്രിയിൽ കൂട്ടിരിക്കാൻ […]

error: Protected Content !!