Kerala

ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

  • 22nd November 2019
  • 0 Comments

ബത്തേരിയില്‍ പാമ്പിന്റെ കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച ആഘാതം മാറും മുന്‍പ് മറ്റൊരു മരണം കൂടി. ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റ് തെറിച്ച് തലയുടെ പിന്നിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. മാവേലിക്കര ചുനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി നവനീത് (11) ആണ് മരിച്ചത്. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളുടെ കൈയ്യില്‍നിന്ന് അബദ്ധത്തില്‍ ബാറ്റ് തെറിച്ചുപോവുകയും ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാന്‍ പൈപ്പിനടുത്തേക്ക് നടന്ന നവനീതിന്റെ തലയുടെ പിന്നില്‍ തെറിച്ചുവന്ന ബാറ്റ് ഇടിക്കുകയായിരുന്നു. ബോധരഹിതനായി വീണ […]

Local

നിര്യാതയായി

ചാത്തം കണ്ടത്തില്‍ സി പി ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (80) നിര്യാതയായി . സംസ്‌കാരം 10.11. 2019 ഞായറാഴിച്ച 2.30 ന് കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍. പരേത തൊടുപുഴ തെക്കെകര കുടുംബാഗമാണ്. മക്കള്‍; സി.ജെ പോള്‍സണ്‍ (Rtd ഡെപ്യൂട്ടി ട്രാന്‍സ് പോര്‍ട്ട് കമ്മീഷ്ണര്‍ , കോഴിക്കോട് ) സി.ജെ ജയ്‌സണ്‍ ( സംസ്ഥാന സെക്രട്ടറി ഓള്‍കേരള പ്രൈവറ്റ് ബാങ്ക് അസ്സോസിയേഷന്‍ ) സി.ജെ ടെന്നിസണ്‍ ( കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്, കേരള വ്യാപാരിവ്യവസായി ഏകാപനസമതി […]

Local

മക്കളുടെ ഫുട്‌ബോള്‍ മത്സരം കാണുന്നതിനിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തില്‍ ഫുട്‌ബോള്‍ മത്സരത്തില്‍ തന്റെ മക്കളുടെ കളി കണ്ടു കൊണ്ടിരുന്ന പിതാവ് കുഴഞ്ഞു വീണു മരിച്ചു. ചൂലാം വയല്‍ അമ്പല പറമ്പില്‍ മാമു (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 11-30 ടെ ചെറുവറ്റ വെച്ചായിരുന്നു സംഭവം. മയ്യത്ത് നമസ്‌കാരം ഉച്ചക്ക് 2 മണിക്ക് ചൂലാം വയല്‍ ജുമാമസ്ജിദില്‍ ഭാര്യ: ഷമീറ മക്കള്‍: മുഹമ്മദ് റാഷിദ്, അലി അന്‍സാര്‍, ഫാത്തിമ ഫിദ

Local

നിര്യാതയായി

കുന്ദമംഗലം: പണ്ടാരപ്പറമ്പ് അരീക്കുഴിയില്‍ പാത്തുമ്മ (85) നിര്യാതയായി. മക്കള്‍; ആമിന, ഫാത്തിമ, ഇസ്മായില്‍, മരുമക്കള്‍; പരേതനായ മൊയ്തീന്‍കോയ (ആരാമ്പ്രം ), അഫ്‌സത്ത് ( പയിമ്പറ)്. മയ്യത്ത് നിസ്‌കാരം വൈകീട്ട് 4 മണിക്ക് പന്തീര്‍പാടം ജുമഅത്തുപള്ളി. 4.30. ചൂലാംവയല്‍ ജുമഅത്ത് പള്ളി.

Local

പരേതനായ ആലിക്കയുടെ ഭാര്യ നെടുവഞ്ചാൽ പാത്തുമ്മയ്യ് നിര്യാതയായി

കുന്ദമംഗലം : പരേതനായ ആലിക്കയുടെ ഭാര്യ നെടുവഞ്ചാൽ പാത്തുമ്മയ്യ് (72) നിര്യാതയായി. മക്കൾ: മൈമുന, റൗഫ്, ജാബിർ, നെജില,നൗഫിർ, മരുമക്കൾ: മുഹമ്മദ് പറമ്പിൻ , ഫൈസലാബി കൊടുവള്ളി, ഷെബിന പൈബ്ര, മുസ്തഫ. മയ്യത്ത് നമസ്ക്കാരം ഇന്ന് വൈകുന്നേരം 6.30 ക്ക് കുന്ദമംഗലം മസ്ജിദ് ഇഹ്സാനിൽ.

Local

കണ്ണാരിച്ചുകണ്ടിയില്‍ അഹമ്മദ്കുട്ടി നിര്യാതനായി

മടവൂര്‍:അരങ്കില്‍ത്താഴം കണ്ണാച്ചിരുകണ്ടിയില്‍ അഹമ്മദ് കുട്ടി(81)നിര്യാതനായി. (റിട്ട:ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍) ഭാര്യ: പുനത്തും കുഴിയില്‍ കുഞ്ഞിപ്പാത്തുമ്മ മക്കള്‍ റസിയ,സീനത്ത്,സുഹറ,പരേതയായ സലീന, അനീസ് ബാബു(ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ മടവൂര്‍ ) നസീം(ക്ലാര്‍ക്ക് ചക്കാലക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍)ജസീര്‍(അധ്യാപകന്‍ എം.ജെ.എച്ച്.എസ്.എസ്.എളേറ്റില്‍) മരുമക്കള്‍:മുഹമ്മദ് പുല്ലാളൂര്‍(റിട്ട:ഫോര്‍മേന്‍ ഗവ:പ്രസ്സ്)മുഹമ്മദ് മോങ്ങം(റിട്ട:അധ്യാപകന്‍)ഹുസൈന്‍ ഇയ്യാട്(എ.യു.പി.എസ് കൊടക്കാട്)ഇസ്മായില്‍ പാലങ്ങാട്,തസ്ലീന പുത്തൂര്‍,സഫ് ന കാന്തപുരം,റിഷാന പൂനൂര്‍.ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ പി.കെ.സുലൈമാന്‍ മാസ്റ്ററുടെയും ഡോ:ഹുസൈന്‍ മടവൂരിന്റെ യും സഹോദരി ഭര്‍ത്താവാണ് മയ്യത്ത് നമസ്‌കാരം വൈകുന്നേരം 4മണിക്ക് അരങ്കില്‍താഴം ജുമാമസ്ജിദ്

Local

കരിപ്പാപ്പുറത്ത് ഉണ്ണികൃഷ്ണന്‍ നായര്‍ അന്തരിച്ചു

ചെലവൂര്‍; ചെലവൂര്‍ കീഴ്‌മോളി താമസിക്കും കരിപ്പാപ്പുറത്ത് ഉണ്ണികൃഷ്ണന്‍ നായര്‍ (79) അന്തരിച്ചു .ഭാര്യ കെ പി തങ്കം മക്കള്‍;കെ.പി ബിന്ദു, കെ പി സതീഷ് കുമാര്‍ ( കോട്രസ്റ്റ് ) മരുമക്കള്‍; ഒ.ജയരാജന്‍, ബിജി ബാലകൃഷ്ണന്‍ (മായനാട് വനിതാ സഹകരണ ബേങ്ക് ) സഹോദരങ്ങള്‍; രാഘവന്‍ നായര്‍, പരേതരായ കൃഷ്ണന്‍ നായര്‍, ജാനകി അമ്മ, പത്മനാഭന്‍ നായര്‍, ലക്ഷ്മിക്കുട്ടി അമ്മ. ശവസംസ്‌കാരം ഇന്ന് 9.10.19 ന് രാവിലെ 11 മണിക്ക് പുതിയ പാലം 9847166001, 9961210403

Local

ചാത്തമംഗലത്തെ കാറപടം; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

ചാത്തമംഗലം; ചാത്തമംഗലത്ത് കാര്‍ തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു. വെണ്ണക്കോട് കരുവന്‍കാവില്‍ അഹമ്മദ്കുട്ടിയുടെ മകന്‍ അബ്ദുള്ള(36) ആണ് മരിച്ചത്. അബ്ദുള്ളയുടെ പിതാവിന്റെ സഹോദരന്‍ കാസിം(62), കാസിമിന്റെ മകന്‍ നൂറുല്‍ വാഹിദ്(19) എന്നിവര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ ആറരയോടെ ചാത്തമംഗലത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് മുന്‍വശത്താണ് അപകടം. മൂന്നുപേരെയും മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അബ്ദുള്ള ഉച്ചയോടെ മരണപ്പെടുകയായിരുന്നു. പരുക്കേറ്റ കാസിമിന്റെ നിലയും ഗുരുതരമാണ്. രണ്ടുമാസം മുന്‍പാണ് ഷാര്‍ജയില്‍ നിന്ന് അബ്ദുള്ള നാട്ടിലെത്തിയത്. മുഹ്‌സിനയാണ് ഭാര്യ. മാതാവ് സൈനബ, മക്കള്‍ […]

Local

നിര്യാതയായി

  • 25th September 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം കണിയാത്ത് പരേതനായ കണ്ണോറ പെരച്ചന്റെ ഭാര്യ യശോദ(74) നിര്യാതയായി. സഹോദരങ്ങള്‍; പരേതനായ വേലായുധന്‍, ജാനു, കൗസല്യ, ദേവി ശവസംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക്. സഞ്ചയനം 27 ആം തിയ്യതി

Local

നിര്യാതനായി

  • 24th September 2019
  • 0 Comments

കുന്നമംഗലം; കുന്നമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ യൂ.ഡി ക്ലര്‍ക്ക് റെജിന്‍ പോള്‍ ( 37) നിര്യാതനായി. തിരുവനന്തപുരം വെള്ളറട നിലാമാംമൂട് സ്വദേശിയാണ്. ഭാര്യ; മേന്മാത്യാഗി, മക്കള്‍; നെവിന്‍ മരിയാ പോള്‍, ഇവന്‍ തിമോത്തി പോള്‍

error: Protected Content !!