Local

കണ്ണാരിച്ചുകണ്ടിയില്‍ അഹമ്മദ്കുട്ടി നിര്യാതനായി

മടവൂര്‍:അരങ്കില്‍ത്താഴം കണ്ണാച്ചിരുകണ്ടിയില്‍ അഹമ്മദ് കുട്ടി(81)നിര്യാതനായി. (റിട്ട:ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍) ഭാര്യ: പുനത്തും കുഴിയില്‍ കുഞ്ഞിപ്പാത്തുമ്മ മക്കള്‍ റസിയ,സീനത്ത്,സുഹറ,പരേതയായ സലീന,
അനീസ് ബാബു(ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ മടവൂര്‍ ) നസീം(ക്ലാര്‍ക്ക് ചക്കാലക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍)ജസീര്‍(അധ്യാപകന്‍ എം.ജെ.എച്ച്.എസ്.എസ്.എളേറ്റില്‍)
മരുമക്കള്‍:മുഹമ്മദ് പുല്ലാളൂര്‍(റിട്ട:ഫോര്‍മേന്‍ ഗവ:പ്രസ്സ്)മുഹമ്മദ് മോങ്ങം(റിട്ട:അധ്യാപകന്‍)ഹുസൈന്‍ ഇയ്യാട്(എ.യു.പി.എസ് കൊടക്കാട്)ഇസ്മായില്‍ പാലങ്ങാട്,തസ്ലീന പുത്തൂര്‍,സഫ് ന കാന്തപുരം,റിഷാന പൂനൂര്‍.ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജര്‍ പി.കെ.സുലൈമാന്‍ മാസ്റ്ററുടെയും ഡോ:ഹുസൈന്‍ മടവൂരിന്റെ യും സഹോദരി ഭര്‍ത്താവാണ്
മയ്യത്ത് നമസ്‌കാരം വൈകുന്നേരം 4മണിക്ക് അരങ്കില്‍താഴം ജുമാമസ്ജിദ്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!