നിര്യാതനായി
പന്തീര്‍പാടം പണ്ടാരപറമ്പ് വട്ടക്കണ്ടിയില്‍ കോയ ഹാജി(62) അന്തരിച്ചു. ഭാര്യ; സുബൈദ . മക്കള്‍; സാബിറ,സാഹിറ ഷാനിര്‍,സഹീര്‍ മരുമക്കള്‍ ; അബ്ദുല്‍ ലത്തീഫ് കൊണോട്ട്,ഷാഫി (ഒമാന്‍) ഷാദിയ സലാം,ഷാദിയ റഹ്മത്ത് മയ്യിത്ത് നമസ്‌കാരം 8 മണിക്ക് പന്തീര്‍പാടം ജുമാ മസ്ജിദ്, 8 30 നു ചൂലാംവയല്‍ ജുമാമസ്ജിദ്.