News Sports

ഞാന്‍ ഒരിക്കലും വാകിസിനേഷന് എതിരായിരുന്നില്ല; നൊവാക് ജോക്കോവിച്ച്

  • 15th February 2022
  • 0 Comments

കോവിഡ് വാക്സിന്‍ സ്വീകരിക്കാതെയും മെഡിക്കല്‍ ഇളവ് നേടാതെയും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മത്സരിക്കാന്‍ ജനുവരി അഞ്ചിന് മെല്‍ബണിലെത്തിയ നൊവാക് ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ പിടികൂടി വിസ റദ്ദാക്കി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നാടുകടത്തിയത് കഴിഞ്ഞ മാസത്തെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഈ സംഭവം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം വിഷയത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ജോക്കോവിച്ച്. തനിക്ക് തന്റെ ശരീരത്തില്‍ എന്ത് ഉള്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തേക്കാള്‍ പുരുഷ ടെന്നീസിലെ എക്കാലത്തെയും മികച്ച താരമെന്ന പദവി പ്രധാനമല്ലെന്ന് ബിബിസിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ ജോക്കോവിച്ച് […]

News Sports

വിസ വീണ്ടും റദ്ദാക്കി;മൂന്ന് വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിനും ജോക്കോവിച്ചിന് വിലക്ക്

  • 14th January 2022
  • 0 Comments

ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്‌ട്രേലിയ. മൂന്ന് വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിനും ജോക്കോവിച്ചിന് വിലക്കേര്‍പ്പെടുത്തി.ജോക്കോവിച്ച് ഓസ്ട്രേലിയ വിടണമെന്ന് പൊതുതാല്‍പര്യം കണക്കിലെടുത്ത് തീരുമാനം എന്ന് ഓസ്ട്രേലിയന്‍ സർക്കാർ വ്യക്തമാക്കി. കോവിഡ്‌ വാക്‌സിന്‍ എടുക്കാതെ ഓസ്‌ട്രേലിയയില്‍ എത്തിയതിനാണ് ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നടപടി. വിസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ ജോക്കോവിച്ച് ഉടനെ കോടതിയെ സമീപിക്കുമെന്ന് താരത്തിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി. നേരത്തെ കോടതി വിധിക്ക് പിന്നാലെ ഓസ്ട്രേലിയന്‍ ഓപ്പൺ കോര്‍ട്ടിൽ ജോക്കോവിച്ച് പരിശീലനം തുടങ്ങിയിരുന്നു. ടൂര്‍ണമെന്‍റില്‍ ജോക്കോവിച്ചിനെ ടോപ് സീഡായി […]

News Sports

ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്ട്രേലിയ;വിമാനത്താവളത്തിൽ തടഞ്ഞു

  • 6th January 2022
  • 0 Comments

ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന്റെ വിസ നിഷേധിച്ച് ഓസ്ട്രേലിയ.കൊവിഡ് വാക്സിന്‍ എടുക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മത്സരത്തിന് എത്തിയ നൊവാക് ജോക്കോവിച്ചിനെ മെല്‍ബണ്‍ വിമാനത്താവളത്തില്‍ അധികൃതര്‍ തടയുകയായിരുന്നു. താരത്തെ ഇന്ന് സെര്‍ബിയയിലേക്ക് തിരിച്ചയക്കും.മെല്‍ബണിലെ തുലാമറൈന്‍ വിമാനത്താവളത്തില്‍ നിന്ന് ജോക്കോവിച്ചിനെ സര്‍ക്കാര്‍ കരുതല്‍ കേന്ദമായ പാര്‍ക്ക് ഹോട്ടലിലേക്ക് കൊണ്ടുപോയി.കൊവിഡ് പ്രതിരോധ വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ ഇത്തവണ കളിക്കാൻ സാധിക്കില്ല. മെൽബൺ സ്ഥിതി ചെയ്യുന്ന ഓസ്ടേലിയയിലെ വിക്ടോറിയ സ്റ്റേറ്റിൽ കായിക താരങ്ങൾക്ക് വാക്സിൻ നിർബന്ധമാക്കിയിരിക്കുകയാണ്.മെല്‍ബണിലെത്തിയ നൊവാക് ജോക്കോവിച്ചിനോട് കൊവിഡ് വാക്സിന്‍ […]

error: Protected Content !!