National News

എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ല; പ്രകാശ് രാജ്

  • 15th August 2023
  • 0 Comments

രാജ്യം കത്തിക്കൊണ്ടിരിക്കുമ്പോൾ തനിക്ക് സ്വാതന്ത്ര്യം ആഘോഷിക്കാൻ കഴിയില്ലെന്ന് സിനിമാ താരം പ്രകാശ് രാജ്. വീടുകളിൽ മരിച്ചവരുടെ സംസ്‌കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോഴും, കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോഴും തനിക്ക് ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു . പ്രകാശ് രാജിൻ്റെ കുറിപ്പിൻ്റെ പൂർണ്ണരൂപം ക്ഷമിക്കണം, നിങ്ങളുടെ ആഘോഷങ്ങളിൽ എനിക്ക് പങ്കുചേരാൻ കഴിയില്ല.വീടുകളിൽ മരിച്ചവരുടെ സംസ്‌കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോൾ,കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോൾഎനിക്ക് നിങ്ങളോടൊപ്പം ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ല. ഓരോ വീടും ശ്മശാനമാകുമ്പോൾ, […]

error: Protected Content !!