National News

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് രാജ്യം മൻമോഹൻ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നു;പുകഴ്ത്തി കേന്ദ്രമന്ത്രി ഗഡ്കരി

  • 9th November 2022
  • 0 Comments

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് രാജ്യം മൻമോഹൻ സിങ്ങിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.ദില്ലിയില്‍ ഇന്ത്യ ഓണ്‍ലൈന്‍ (TIOL) അവാര്‍ഡ് ദാന ചടങ്ങില്‍വച്ചാണ് അദ്ദേഹം മുന്‍ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തിയത്.മന്‍മോഹന്‍ സിങ്ങിന്‍റെ പരിഷ്കാരങ്ങള്‍ വലിയ ഉദാര സാമ്പത്തിക നയങ്ങളിലേക്കാണു വാതിൽ തുറന്നത്. സാമ്പത്തിക രംഗത്തെ ഉദാരവൽക്കരണ നയങ്ങളിൽ രാജ്യം എപ്പോഴും അദ്ദേഹത്തോടു കടപ്പെട്ടിരിക്കുമെന്നും ദരിദ്രരായ ആളുകൾക്കും നേട്ടങ്ങൾ ലഭ്യമാക്കണമെങ്കിൽ ഇന്ത്യയുടെ സാമ്പത്തിക നയം ഉദാരമാകണമെന്നും ഗഡ്കരി പറഞ്ഞു. മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങൾ മഹാരാഷ്ട്ര മന്ത്രിയായിരുന്നപ്പോൾ തനിക്കു സഹായകരമായെന്നും ഗഡ്കരി […]

error: Protected Content !!