N.I.T യില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

  • 28th November 2020
  • 0 Comments

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (N I T) ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. യുവ എഞ്ചിനീയർമാരുടെ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ ആഹ്വാനം ചെയ്താണ് എൻ ഐ ടി യുടെ ബിരുദദാന ചടങ്ങ് നടന്നത്.പ്രസ്തുത ചടങ്ങില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന പദ്മവിഭൂഷണ്‍ ഡോ. ഇ ശ്രീധരന്‍ മുഖ്യാതിഥിയായി. ദേശീയ റാങ്കിങ്ങിൽ സ്ഥാനം ഗണ്യമായി മെച്ചപെടുത്തിയതിന് ഡോ.ശ്രീധരൻ കോഴിക്കോട് എൻ ഐ ടി യെ അഭിനന്ദിച്ചു. രജിസ്ട്രാർ ലഫ്ട.കേണൽ (റിട്ട.)പങ്കജാക്ഷൻ കെ ,അക്കാദമിക് […]

N.I.T യില്‍ ബിരുദദാന ചടങ്ങ് നവംബര്‍ 28ന്

  • 27th November 2020
  • 0 Comments

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ (N I T) ബിരുദദാന ചടങ്ങ് നവംബര്‍ 28ന് ശനിയാഴ്ച്ച നടത്തപ്പെടുന്നു. വൈകീട്ട് മൂന്നുമണിയ്ക്കാണ് പരിപാടി സംഘടിപ്പിക്കുക. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈനായാണ് ഇത്തവണ ചടങ്ങ് നടത്തുക എന്ന് ഡീന്‍ സാലി ജോര്‍ജ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. പ്രസ്തുത ചടങ്ങില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്ന പദ്മവിഭൂഷണ്‍ ഡോ. ഇ ശ്രീധരന്‍ മുഖ്യാതിഥി ആവും. എന്‍ ഐ ടി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് ചെയര്‍ […]

News

മടങ്ങിവരുന്ന പ്രവാസികളെ സ്വാഗതം ചെയ്ത് എന്‍ഐടിയിലെ എംബിഎ ഹോസ്റ്റല്‍

ഇന്ന് രാത്രിയോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനത്തില്‍ കോഴിക്കോടെത്തുന്ന പ്രവാസികളെ സ്വാഗതം ചെയ്ത് കുന്ദമംഗലം എന്‍ഐടിയിലെ എംബിഎ ഹോസ്റ്റല്‍. സ്ത്രീകളും കുട്ടികളുമടങ്ങുന്ന എഴുപത് പേരാണ് ഇന്ന് ഇവിടെയെത്തുക. ഇരുന്നൂറ് പേര്‍ക്കുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേക ബ്ലോക്കുകള്‍ ഇവിടെ ഒരുക്കും. കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് മാത്രമാണ് ജില്ലയില്‍ ക്വാറന്റൈന്‍ സൗകര്യം. മറ്റ് ജില്ലയിലുള്ളവരെ ബസ്സുകളില്‍ അതാത് ജില്ലകളിലെത്തിക്കും. പോലീസിന്റെ നിയന്ത്രണത്തിലാണ് ക്വാറന്റൈന്‍ സൗകര്യം പൂര്‍ണമായും ഉണ്ടാവുക. ഇവിടേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുകയില്ല. ഇവര്‍ക്ക് വേണ്ട ഭക്ഷണവും മറ്റും […]

Local

സ്‌കോര്‍ പ്രീ മാരിറ്റല്‍ ക്യാംപിന് സമാപനം

  • 11th November 2019
  • 0 Comments

കുന്ദമംഗലം; സ്‌കോര്‍ ഫൗണ്ടേഷന്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ എന്‍ഐടി സ്‌കോര്‍ ഹെഡ്ക്വാട്ടേര്‍സില്‍ സംഘടിപ്പിച്ച ചതുര്‍ദിന പ്രീ മാരിറ്റല്‍ കൗണ്‍സലിംഗ് ക്യാംപ് സമാപിച്ചു .ഓമശ്ശേരി, മടവൂര്‍, കുന്ദമംഗലം, കൊടുവള്ളി പഞ്ചായത്തുകളില്‍ നിന്നുള്ള വിവാഹപ്രായമെത്തിയ 50 ഓളം പേര്‍ സംബന്ധിച്ചു. സമാപന സെഷനില്‍ എം.ജി.എം സംസ്ഥാന വൈസ് പ്രസിഡണ്ട് മറിയക്കുട്ടി സുല്ലമിയ്യ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.കോ ഓര്‍ഡിനേറ്റര്‍ ശുക്കൂര്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. സ്‌കോര്‍ ഡയരക്ടര്‍മാരായ എം.പി.മൂസ മാസ്റ്റര്‍, പി.അബ്ദുസ്സലാം പുത്തൂര്‍, അമീന്‍ കരുവമ്പൊയില്‍, സുബൈര്‍ കോണിക്കല്‍, […]

News

കുന്നമംഗലം ഗവണ്‍മെന്റ് കോളേജില്‍ അന്താരാഷ്ട്ര ശില്പശാല

കുന്ദമംഗലം; കേരള സംസ്ഥാന കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കുന്നമംഗലം ഗവണ്‍മെന്റ് കോളജിലെ ഇക്കണോമിക്‌സ് കോമേഴ്‌സ് വിഭാഗങ്ങള്‍ സംയുക്തമായി മൂന്ന് ദിവസത്തെ അന്താരാഷ്ട്ര ശില്പശാലയും സെമിനാറും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 31 നവംബര്‍ 1, 2 തീയതികളിലായി കോഴിക്കോട് എന്‍ഐടി യിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സയന്‍സില്‍ വച്ചാണ് പരിപാടി നടക്കുന്നത്. സാമൂഹ്യ ശാസ്ത്ര രംഗത്തെ ഗവേഷണ മാര്‍ഗങ്ങളെ കുറിച്ചാണ് ശില്പശാല ചര്‍ച്ച ചെയ്യുന്നത്. 2014 ല്‍ ആരംഭിച്ച കുന്നമംഗലം ഗവണ്‍മെന്റ് കോളേജ് ഇത് ആദ്യമായാണ് ഒരു ഒരു […]

Kerala

എന്‍ഐടിയില്‍ തത്വ’യ്ക്ക് തുടക്കമായി

കട്ടാങ്ങല്‍: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്രമേള ആയ എന്‍ഐടിയിലെ ‘തത്വ 2019’ ന് തുടക്കമായി. 3 ദിവസത്തെ പരിപാടിയില്‍ പതിനായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന വിവിധ മത്സരങ്ങള്‍, ചര്‍ച്ചകള്‍, പ്രഭാഷണം, ശാസ്ത്ര പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികളും വിവിധ എന്‍ഐടി, ഐഐടി, എന്‍ജിനീയറിങ് കോളജുകളില്‍ നിന്നുള്ള മികച്ച പ്രൊജക്ടുകളുടെ അവതരണവും നടക്കും. സഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ സയന്‍സ് മുന്‍ ഡയറക്ടര്‍ ഡോ. ബികാഷ് സിന്‍ഹ ഉദ്ഘാടനം ചെയ്തു. എന്‍ഐടി ഡയറക്ടര്‍ ഡോ. ശിവാജി ചക്രവര്‍ത്തി ആധ്യക്ഷ്യം വഹിച്ചു. […]

Local

എന്‍ഐടി മേഖല ത്വലബാ കോണ്‍ഫറന്‍സ് നടത്തി

വെള്ളലശ്ശേരി: എന്‍ഐടി മേഖല എസ്‌കെഎസ്എസ്എഫ് ത്വലബാ കോണ്‍ഫ്രന്‍സ് വെള്ളലശ്ശേരി കെ. കെ ഇബ്‌റാഹീം മുസ്ലിയാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ ഒളവണ്ണ അബൂബക്കര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സയ്യിദ് മുസമ്മില്‍ തങ്ങള്‍ അധ്യക്ഷനായി. അബൂബക്കര്‍ യമാനി പ്രാര്‍ത്ഥന നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് പി .പി മൊയ്തീന്‍ ഹാജി പതാക ഉയര്‍ത്തി. ഡോ : അബ്ദുസ്സലാം സല്‍മാനി, അബ്ദുള്ളാ മുജീബ് മാസ്റ്റര്‍ കൊടുവള്ളി എന്നിവര്‍ ക്ലാസെടുത്തു. മുഹമ്മദ് ബാഖവി, സി.എ ശുക്കൂര്‍ സംസാരിച്ചു. സൈതലവി ഖാസിമി, കെ.കെ ശാഫി ഫൈസി […]

Local

എന്‍ഐടിയില്‍ ബിദുദദാനം; 1568 വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കും

  • 20th September 2019
  • 0 Comments

കോഴിക്കോട് : എന്‍ഐടിയില്‍ നാളെ ബിദുദദാന ചടങ്ങ് നടക്കും. വൈകിട്ട് 4ന് ഇന്‍സ്മിറ്റിയൂട്ടിലെ കോണ്‍ വൊക്കേഷന്‍ ഹാളിലാണ് പരിപാടി. 1568 വിദ്യാര്‍ഥികള്‍ ബിരുദം സ്വീകരിക്കും. 910 ബിടെക്കുകാര്‍, 47 ബി ആര്‍ക്കുകാര്‍, 359 എം ടെക്കു കാര്‍, 10 എം പ്ലാനുകാര്‍, 46 എംസിഎക്കാര്‍, 44 എംബിഎ ബിരുദധാരികള്‍, 51 എംഎസിക്കാര്‍, 101 പിഎച്ച്ഡിക്കാര്‍ എന്നിവരാണു ബിരുദം സ്വീകരിക്കുക. ബിരുദദാന ചടങ്ങില്‍ ഇന്‍ഫോസിസ് സ്ഥാപകരിലൊരാളായ ഡോ.ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയാവും

error: Protected Content !!