നിപ വ്യാപനം തടയാനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി മന്ത്രിമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം കോഴിക്കോട്ട് തുടരുന്നു
നിപ ബാധിച്ച് 12 വയസ്സുകാരന്‍ മരിച്ചതിനെത്തുടര്‍ന്ന് കനത്ത ജാഗ്രതയില്‍ സർക്കാരും , ആരോഗ്യ വകുപ്പ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ രോഗ വ്യാപനം തടയാനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കുന്നതിനായി കോഴിക്കോട് ഗസ്റ്റ് ഹൗസിൽ എ.കെ ശശീന്ദ്രൻ , അഹമ്മദ് ദേവർ കോവിൽ. എം എൽ എൽ പിടി എ റഹീം, എം.കെ.രാഘവൻ എം.പി ജില്ലാ കലക്ടർ, ഉന്നത ഉദ്യാഗസ്ഥരുടെ യോഗം നടക്കുകയാണ്. കോഴിക്കോട് ജില്ലയിലെ മന്ത്രിമാര്‍, മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ […]


