National

രാജ്യത്തെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്; അഞ്ച് സംസ്ഥാനങ്ങളിൽ റെയ്ഡ് തുടരുന്നു

  • 29th November 2022
  • 0 Comments

രാജ്യത്തെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. അഞ്ച് സംസ്ഥാനങ്ങളിലെ ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളിലാണ് എൻഐഎ റെയ്ഡ് നടക്കുന്നത്. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ഇരുപതോളം സ്ഥലങ്ങളിൽ റെയ്ഡ് പുരോഗമിക്കുകയാണ്. ലോറൻസ് ബിഷ്‌ണോയി, നീരജ് ബവാന, തില്ലു താജ്പുരിയ എന്നിവരുൾപ്പെടെ ആറ് ഗുണ്ടാതലവന്മാരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേന്ദ്രഏജൻസിയുടെ നടപടി.ഗുണ്ടാതലവന്മാരെ ചോദ്യം ചെയ്തപ്പോൾ നിരവധി ഗുണ്ടാസംഘങ്ങളുടെ പേരുകൾ പുറത്ത് വന്നതായി എൻഐഎ വൃത്തങ്ങൾ അറിയിച്ചു. ചോദ്യം ചെയ്ത ഗുണ്ടാസംഘങ്ങളുടെ വീടുകളിലും അവരുമായി ബന്ധപ്പെട്ട മറ്റ് സ്ഥലങ്ങളിലും […]

error: Protected Content !!