ബീസ്റ്റിന് ശേഷം രജനിക്കൊപ്പം നെല്‍സണ്‍,’ജയിലര്‍’ ഫസ്റ്റ് ലുക്ക്
രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. ജയിലര്‍ എന്നാണ് ചിത്രത്തിന്റെ പേര്. നിര്‍മാതാക്കളായ സണ്‍ പിക്‌ച്ചേഴ്‌സാണ് പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.അനിരുദ്ധ് രവിചന്ദറാണ് ജയിലറിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. #Thalaivar169 is #Jailer@rajinikanth @Nelsondilpkumar @anirudhofficial pic.twitter.com/tEtqJrvE1c — Sun Pictures (@sunpictures) […]
