ഊട്ടി, കൂർഗ് വിനോദ സഞ്ചാരങ്ങളിലേക്ക് ഇനി എളുപ്പ വഴി,പുതിയ എക്സ്പ്രസ് വേയുടെ ഗുണം കേരളത്തിനും
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ തുറക്കുന്നത് കേരളലെ യാത്രക്കാർക്ക് ഏറെ ഗുണകരമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 12 ഞായറാഴ്ചയാണ് എക്സ്പ്രസ് വേയുടെ ഉദ്ഘാടനം നടത്തുന്നത്. കർണാടകയുടെ വളർച്ചയുടെ പാതയിൽ നിർണായക സംഭാവന ചെയ്യുന്ന ഒരു സുപ്രധാന കണക്റ്റിവിറ്റി പദ്ധതി” എന്നായിരുന്നു പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ട്വിറ്ററിൽ കുറിച്ചത്. ബെംഗളൂരുവിലേക്ക് പുറമെ, ഊട്ടി, കൂർഗ് അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പുതുവഴി തുറന്നുകൊടുക്കും. 4 റെയിൽ […]









