സസ്‌പെന്‍ഷനില്‍ തുടരുന്ന എന്‍. പ്രശാന്തിന്റെ ഹിയറിങ് ഈ മാസം 16ന്
തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ തുടരുന്ന എന്‍. പ്രശാന്ത് ഐഎഎസിന്റെ ഹിയറിങ് ഈ മാസം 16ന് നടക്കും. വൈകിട്ട് 4.30ന് ചീഫ് സെക്രട്ടറിക്ക് മുന്‍പില്‍ ഹാജരാകാനാണ് നിര്‍ദേശം. കാരണം കാണിക്കല്‍ നോട്ടീസിന് ചീഫ് സെക്രട്ടറിയോട് തിരികെ ചോദ്യങ്ങള്‍ ചോദിച്ചയാളെ ഹിയറിങ്ങിന് വിളിച്ചതില്‍ ഒരു വിഭാഗം ഐഎ എസു കാര്‍ക്ക് അതൃപ്തിയുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ജയതിലകിനെയും കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു എന്നതിന്റെ പേരിലാണ് പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി […]
