ഇരുവഞ്ഞി കരയിലെ ഈ ഇലഞ്ഞിമരം ഇനി തലമുറകളോട് ഒരു കഥ പറയും മുക്കത്തിന്റെ വീരപുത്രൻ മൊയ്തീന്റെ കഥ മുക്കം മുൻസിപ്പൽ സെക്രട്ടറി ഹരീഷ് എഴുതുന്നു
മുക്കം മുൻസിപ്പൽ സെക്രട്ടറി ഹരീഷ് എഴുതുന്നു ഇരു വഞ്ഞി കരയിലെ ഈ ഇലഞ്ഞിമരം ഇനി തലമുറകളോട് ഒരു കഥ പറയും, പ്രണയവും മനുഷ്യത്തവുമുളള മനുഷ്യരിലെല്ലാം ജീവിക്കുന്ന മുക്കത്തിന്റെ വീരപുത്രൻറെ കഥ. ഒഴുക്കിനെതിരെ നീന്തുന്നതാണ് ശക്തിയെന്ന് ഉറക്കെ വിളിച്ചു പറഞ്ഞവൻറെ കഥ. ഇരുവഞ്ഞി കരയിൽ ഇന്ന് ഒരു ഇലഞ്ഞിമരം നട്ടിട്ടുണ്ട്. ഇതിലെന്താണിത്ര പറയാൻ എന്നല്ലേ മരം നട്ട സ്ഥലം ബി.പി മൊയ്തീൻ പാർക്കിലാണ്. മുക്കത്തിൻ്റെ വീരപുത്രൻ ബി.പി മൊയ്തീൻ സഹജീവിക്കായി ജീവത്യാഗം ‘ ചെയ്ത തെയ്യത്തും കടവിൽ ‘ […]
