Kerala News

ഹരിത-എംഎസ്എഫ് വിവാദങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്; എംഎസ്എഫ് നേതാക്കളെ മാറ്റിനിര്‍ത്തും, ഹരിത പരാതി പിന്‍വലിക്കും

  • 26th August 2021
  • 0 Comments

മുസ്ലിം ലീഗിന് തലവേദന സൃഷ്ടിച്ച ഹരിത-എംഎസ്എഫ് വിവാദങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക്. ലൈംഗിക ചുവയോടെ എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ സംസാരിച്ചുവെന്ന വനിതാ നേതാക്കളുടെ പരാതിയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്. ആരോപണവിധേയരായ എംഎസ്എഫ് നേതാക്കളെ മാറ്റി നിര്‍ത്താനും വനിതാ കമ്മീഷന് ഹരിത നേതാക്കള്‍ നല്‍കിയ പരാതി പിന്‍വലിക്കാനും തീരുമാനിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ്, ജില്ലാ പ്രസിഡന്റ് കബീര്‍ എന്നിവരെയാണ് സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുക. ഇരുവിഭാഗങ്ങളുമായി മുസ്ലിംലീഗ് നേതൃത്വം നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. ഈ മൂന്ന് […]

Kerala News

എം എസ് എഫ് നേതാക്കൾക്കെതിരെയുള്ള ഹരിതയുടെ പരാതി; വനിതാ ഇൻസ്‌പെക്ടർ അന്വേഷിക്കും

  • 19th August 2021
  • 0 Comments

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജനറല്‍ സെക്രട്ടറി വി.എ വഹാബ്, എന്നിവര്‍ക്കെതിരായുള്ള ഹരിതയുടെ കേസ് കോഴിക്കോട് ചെമ്മങ്ങാട് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനിതാകുമാരിഅന്വേഷിക്കും. ഐ.പി.സി 354 എ,509 വകുപ്പുകള്‍ പ്രകാരമാണ് കേസ്‌. പെണ്‍കുട്ടികളില്‍ നിന്ന് ഉടന്‍ മൊഴിയെടുക്കും. എം.എസ്.എഫ് യോഗത്തിനിടെ ഹരിതയിലെ പെണ്‍കുട്ടികളോട് പി.കെ നാവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായിരുന്നു വിവാദമായത്. നിരവധി തവണ വിഷയത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ വനിതാകമ്മീഷന് നേരിട്ട് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കേസിന്റെ […]

Kerala News

അച്ചടക്ക ലംഘനമെന്ന് കണ്ടെത്തല്‍; ‘ഹരിത’യുടെ പ്രവര്‍ത്തനം മരവിപ്പിച്ച് മുസ്ലിം ലീഗ്

  • 17th August 2021
  • 0 Comments

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില്‍ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് മുസ്ലിം ലീഗ്. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ഹരിത നടത്തിയതെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണ്ടെത്തല്‍. ആരോപണവിധേയരായ എം.എസ്.എഫ് നേതാക്കള്‍ പി.കെ നവാസ്, കബീര്‍ മുതുപറമ്പ്, വി.എ നവാസ് എന്നിവരോട് വിശദീകരണം തേടാനും തീരുമാനമായി. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശം ഹരിതാ […]

ഇടത് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വഞ്ചിച്ചു :എ.പി അബ്ദുസമദ്

  • 1st February 2021
  • 0 Comments

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടത് മുന്നണി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയായിരുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ്.’ വീഴ്ച്ചകളുടെ വിദ്യാഭ്യാസ വകുപ്പ് പ്രതിരോധം തീര്‍ക്കുന്ന വിദ്യാര്‍ത്ഥിത്വം ‘ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 26 ന് കോഴിക്കോട് വെച്ച് നടക്കുന്ന ‘ സ്റ്റുഡന്റ്സ് വാര്‍ ‘ ന്റെ ഭാഗമായുള്ള സമര ചുമര് കുന്ദമംഗലം ഗാന്ധി സ്വകയറിന് സമീപം നിയോജകമണ്ഡലം തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് ഷാക്കിര്‍ പാറയില്‍, നിയോജകമണ്ഡലം മുസ്ലിം […]

Local

പന്തീർപാടം ശാഖ എം എസ് എഫ് കമ്മിറ്റി പുസ്തക വിതരണം നടത്തി

  • 27th June 2020
  • 0 Comments

കുന്ദമംഗലം : പന്തീർപാടം ശാഖ എം എസ് എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 വിദ്യാർത്ഥികൾക്കുള്ള പുസ്തകം വിതരണം നടത്തി. കുന്ദമംഗലം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ്‌ കിളിമുണ്ട പുസ്തക വിതരണ ഉദ്ഘാടനം നിർവഹിച്ചു. ടൗൺ എം എസ് എഫ് പ്രസിഡണ്ട് നിഹാൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ മുഹമ്മദ് പി (ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട്), ഒ. സലീം (ടൗണ് മുസ്ലിം ലീഗ് സെക്രട്ടറി), കെ ടി കദീം (ടൗണ് യൂത്ത് ലീഗ് പ്രസിഡണ്ട്)എന്നിവർ ആശംസ അറിയിച്ചു […]

Local

എംഎസ്എഫ് കൊടുവള്ളി മുന്‍സിപ്പല്‍ കമ്മിറ്റി ശിഹാബ് തങ്ങള്‍ അനുസ്മരണം ഓണ്‍ലൈനിലൂടെ നടത്തി

കൊടുവള്ളി : എം.എസ്.എഫ് കൊടുവള്ളി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം ഓണ്‌ലൈന്‍ സംഗമത്തിലൂടെ നടത്തി. പ്രസിഡന്റ് ജുനൈസ് മുക്കിലങ്ങാടി അദ്ധ്യക്ഷത വഹിച്ചു . എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കെട്ടി റഊഫ് മുഖ്യ പ്രഭാഷണം നടത്തി. അന്‍ഷിഫ് കരുവമ്പൊയില്‍, സിനാന്‍ പാലാഴി,ഷാഫി ആറങ്ങോട്, ജുവൈസ് കളരാന്തിരി, ഷര്‍ബല്‍ വാവാട് എന്നിവര്‍ സംസാരിച്ചു .ഷഫീക് വാവാട് സ്വാഗതവും അനസ് കളരാന്തിരി നന്ദിയും പറഞ്ഞു. സംഗമത്തില്‍ പ്രവര്‍ത്തകര്‍ തത്സമയം […]

Local

വിതക്കുന്ന വര്‍ഗീയതയെ പാടിത്തോല്‍പ്പിക്കാം;പാട്ടും പറച്ചിലും പരിപാടി സംഘടിപ്പിച്ചു

കുന്ദമംഗലം; വിതക്കുന്ന വര്‍ഗീയതയെ പാടിത്തോല്‍പ്പിക്കാം എന്ന പേരില്‍ എംഎസ്എഫ് പാട്ടും പറച്ചിലും പരിപാടി സംഘടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമായാണ് കുന്ദമംഗലം ബസ് സ്റ്റാന്റില്‍ നിയോജക മണ്ഡലം എംഎസ്എഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പരിപാടി നടന്നത്.

Local

എംഎസ്എഫ് കൊടുവള്ളി മുന്‍സിപ്പല്‍ കമ്മറ്റി ബിഎസ്എന്‍എല്‍ ഓഫീസ് മാര്‍ച്ച് നടത്തി

കൊടുവള്ളി :നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനാധിപത്ത്യ അട്ടിമറിക്കെതിരെ എംഎസ്എഫ് കൊടുവള്ളി മുന്‍സിപ്പല്‍ കമ്മറ്റി ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്ത് നിന്നും പോലീസ് തടഞ്ഞു. മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ് വി.കെ അബ്ദു ഹാജി ഉദ്ഘാടനം ചെയ്തു. ജുനൈസ് മുക്കിലങ്ങാടി അധ്യക്ഷത വഹിച്ചു. ഷഫീക് വാവാട് സ്വാഗതം പറഞ്ഞു. കെ.കെ. ഖാദര്‍ , എ. പി. മജീദ് മാസ്റ്റര്‍, എം. നസീഫ്, എന്‍കെ മുഹമ്മദലി, ഒ.പി മജീദ്, റാഷിദ് കാരക്കാട് യു. വി. […]

Local

എംഎസ്എഫ് സംസ്ഥാന സമ്മേളനം: കരുവന്‍പൊയില്‍ യൂണിറ്റ് പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു

കരുവന്‍പോയില്‍: ‘ഗതകാലങ്ങളുടെ പുനര്‍വായന പോരാട്ടമാണ്’ എന്ന കാലിക പ്രസക്തമായ മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചുകൊണ്ട് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സംസ്ഥാന സമ്മേളനത്തിലേക്കുള്ള പ്രവര്‍ത്തന ഫണ്ട് ശേഖരണം കരുവന്‍പോയില്‍ യൂണിറ്റില്‍ മുന്‍സിപ്പല്‍ കൗണ്‌സിലര്‍ പി. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കരുവന്‍പോയില്‍ ഡിവിഷന്‍ 17 മുസ്ലിം ലീഗ് സെക്രട്ടറി മുഹമ്മദ് പി.പി, വി.പി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, എംഎസ്എഫ് കൊടുവള്ളി മുന്‍സിപ്പല്‍ സെക്രട്ടറി അന്‍ഷിഫ് കരുവന്‍പോയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സുല്‍ത്താന്‍ അബ്ദുള്ള ജുറൈജ്, ഹാമിദ് അബ്ദുസലാം വി.പി, […]

Local

കലാലയങ്ങളില്‍ ഇനി ഒരു ഷഹലയും അവര്‍ത്തിക്കപ്പെടരുത് : എംഎസ്എഫ് മാവൂര്‍ പഞ്ചായത്ത് കമ്മറ്റി

  • 25th November 2019
  • 0 Comments

മാവൂര്‍ : വയനാട് ബത്തേരിയിലേ സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ മൂലം മരണപ്പെട്ട ശഹ്‌ല ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ മരണ സംഭവത്തില്‍ എംഎസ്എഫ് മാവൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാവൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രധിഷേധ പരാതിപ്പെട്ടി സ്ഥാപിച്ചു. മാവൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വെച്ച നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ എംഎസ്എഫ് ന്റെ വൈസ് പ്രസിഡന്റ് ശാക്കിര്‍ പാറയില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് എംഎസ്എഫ ്പ്രസിഡന്റ് മുസമ്മില്‍ തെങ്ങിലക്കടവ് അധ്യക്ഷത വഹിച്ചു ജനറല്‍ സെക്ടറി നിസാം ചെറൂപ്പ സ്വാഗതവും […]

error: Protected Content !!