Kerala News

ലോകജനസംഖ്യയുടെ പകുതിയോളം പേരിലും ദന്ത രോഗം;ഓരോ വർഷവും 380,000 പുതിയ വദന അർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു

  • 19th November 2022
  • 0 Comments

ലോകജനസംഖ്യയുടെ പകുതിയോളം പേരിലും ദന്തക്ഷയം, മോണരോ​ഗം, പല്ലുകൊഴിയൽ, വായിലെ അർബുദം തുടങ്ങിയവയാണ് കണ്ടുവരുന്ന രോ​ഗങ്ങളെന്ന് ലോകാരോ​ഗ്യസംഘടന.ആ​ഗോള ആരോ​ഗ്യ മേഖലയിൽ തന്നെ ഏറെ കാലമായി അവ​ഗണിക്കപ്പെട്ട വിഭാ​ഗമാണ് വദന ആരോ​ഗ്യമെന്ന് ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറയുന്നു. പല ദന്ത രോ​ഗങ്ങളും നേരത്തെ പ്രതിരോധിക്കാവുന്നതാണ് എന്നും അദ്ദേഹം പറയുന്നു. രാജ്യങ്ങൾ അവരുടെ ആരോ​ഗ്യ പദ്ധതികളിൽ വദന ആരോ​ഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകജനസംഖ്യയുടെ പകുതിയോളം പേരിലും, അതായത് 45 ശതമാനം അഥവാ ഏകദേശം 3.5 […]

error: Protected Content !!