Kerala News

മൂവാറ്റുപുഴയിൽ നടുറോഡില്‍ വന്‍ ഗര്‍ത്തം;എംസി റോഡില്‍ ഗതാഗത നിയന്ത്രണം

  • 3rd August 2022
  • 0 Comments

മൂവാറ്റുപുഴയിൽ എംസി റോഡില്‍ കച്ചേരിത്താഴം പാലത്തിന് സമീപം വന്‍ഗര്‍ത്തം രൂപപ്പെട്ടു.ചൊവ്വാഴ്ച രാത്രി 8:30ഓടേയാണ് സംഭവം. കച്ചേരിത്താഴം പാലത്തിനോട് ചേർന്ന് ഏകദേശം 10 മീറ്റർ പാലത്തിൽ നിന്നും മാറിയാണ് ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.ഇവിടെ പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നുണ്ട് . പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്. ഇതു വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. അപകടമുണ്ടാകാതിരിക്കാനുള്ള സജ്ജീകരണങ്ങൾ നാട്ടുകാരും പോലീസും ചേർന്ന് ഒരുക്കിയിട്ടുണ്ട്.അപ്രോച്ച് റോഡിനടിയില്‍ മണ്ണ് ഒലിച്ചുപോയെന്ന സംശയമുള്ളതിനാല്‍ വിശദമായ പരിശോധന ഇന്ന് ഉണ്ടാകും.പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് പുറമേ […]

error: Protected Content !!