നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍; പാലക്കാട് റോഡ് ഷോ; കനത്ത സുരക്ഷ
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍. പാലക്കാട് മണ്ഡലത്തിലാണ് അദ്ദേഹം എത്തുന്നത്. രാവിലെ 10.30നു റോഡ് ഷോ നടത്തും. രാവിലെ 10.15നു പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡില്‍ അദ്ദേഹം ഇറങ്ങും. പിന്നാലെ റോഡ് മാര്‍ഗം റോഡ് ഷോ ആരംഭിക്കുന്ന അഞ്ചുവിളക്കിലെത്തും. അഞ്ചുവിളക്കു മുതല്‍ ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ. അര മണിക്കൂറായിരിക്കും റോഡ് ഷോ. അര ലക്ഷത്തിലധികം പേരെ അണി നിരത്താനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സന്ദര്‍ശനത്തിനു […]









