പെലെയുടെ റെക്കോർഡ് തകർത്ത് ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി മെസി

  • 23rd December 2020
  • 0 Comments

ഒരു ക്ലബ്ബിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമെന്ന​ റെക്കോർഡ്​ നേടി മെസ്സി. ഫുട്​ബാൾ ഇതിഹാസം പെലെയുടെ റെക്കോർഡാണ്​ മെസ്സി തകർത്തത്. വല്ലാഡോലിഡ​ിനെതിരായ മത്സരത്തിൽ ബാഴ്​സക്കായി മൂന്നാംഗോൾ നേടിയാണ്​ മെസ്സി ചരിത്രത്തിലേക്ക്​ കയറിയത്​. പെട്രിയുടെ സുന്ദരമായ അസിസ്റ്റിൽ നിന്നായിരുന്ന മെസ്സിയുടെ ഗോൾ. ബാഴ്​സക്കായി 749ാം മത്സരത്തിൽ നിന്നുമുള്ള മെസ്സിയുടെ 644ാം ഗോളായിരുന്നു ഇത്​. സാ​േന്‍റാസിനായി 665 മത്സരങ്ങളിൽ നിന്നായിരുന്നു പെലെ 663 ഗോൾ കുറിച്ചത്​.”കളിതുടങ്ങുന്ന കാലത്ത്​ ഒരു റെക്കോർഡും തകർക്കുമെന്ന് താൻ ​കരുതിയിരുന്നില്ല. പ്രത്യേകിച്ചും പെലെയുടെ പേരിലുള്ള […]

News Sports

വിവാദങ്ങൾക്കൊടുവിൽ മെസ്സി നാളെ പരിശീലനത്തിനിറങ്ങും

  • 6th September 2020
  • 0 Comments

വിവാദങ്ങൾ അവസാനിക്കുകയാണ് മാനേജ്മെന്റിനോടുള്ള അതൃപ്തി നില നിർത്തിയ കൊണ്ട് തന്നെ മെസ്സി നാളെ ബാഴ്സലോണ ക്ലബിനൊപ്പം പരിശീലനം പുനരാരംഭിക്കും. കോമന് കീഴിൽ മെസ്സിയുടെ ആദ്യ പരിശീലന ദിവസമാകും നാളെ പരിശീലനത്തിൽ നിന്നും വിട്ടു നിന്ന മെസ്സി ക്ലബ് വിട്ടു പോകുന്നതുമായ നിയമ പോരാട്ടത്തിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് ക്ലബ്ബിൽ തുടരാൻ തയ്യാറാകുന്നത്. മെസ്സി ക്ലബ് വിടാൻ സമ്മതിക്കില്ല എന്ന് ക്ലബ് നിലപാട് എടുത്തതോടെ മെസ്സി തീരുമാനം മാറ്റി ഒരു വർഷം കൂടെ ക്ലബിൽ തുടരും എന്ന് ഇന്നലെ അറിയിച്ചിരുന്നു. […]

Sports

മെസ്സിയെ പോലൊരു താരം ലാലിഗയെ തന്നെ മെച്ചപ്പെടുത്തുന്നു റാമോസ്

  • 3rd September 2020
  • 0 Comments

മെസ്സി ക്ലബ് വിടരുതെന്നും സ്പെയിനിൽ തുടരണമെന്നും റയൽ മാഡ്രിഡ് സൂപ്പർ താരം റാമോസ്. മെസ്സിയെ പോലൊരു താരം ലാലിഗയെ തന്നെ മെച്ചപ്പെടുത്തുന്നു. ലോകത്തിലെ മികച്ച താരങ്ങൾ ലീഗിൽ ഉണ്ടാകുന്നത് വലയധികം നല്ലതാണ്. ലാലിഗയ്ക്കും എൽ ക്ലാസികോയ്ക്കും മെസ്സി പോയാൽ മാറ്റു കുറയുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മെസ്സിക്ക് ബാഴ്സലോണ വിടാൻ ഉള്ള അവകാശം ഉണ്ടെന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് പറഞ്ഞു. വർഷക്കാലമായി ബാഴ്സലോണക്കായി കളിച്ച് നേടിയെടുത്ത അവകാശമാണതെന്നും റയൽ ക്യാപറ്റൻ സൂചിപ്പിച്ചു. ക്ലബ്ബ് […]

Sports

ഗൂഗിൾ സെർച്ചിൽ കോവിഡിനെ മറികടന്ന് മെസ്സി

ബാഴ്‌സലോണ: നിലവിൽ ഏറ്റവും കൂടുതൽ കായിക പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന വാർത്തകൾ അത്രയും ബാഴ്‌സലോണയിൽ നിന്നുള്ളതാണ്. ഇതിഹാസ താരം ലയണൽ മെസ്സി ക്ലബ് വിട്ടു പോകുമോ ഇല്ലയോ എന്നത് തന്നെ ലോകത്തെ പ്രധാന ചര്ച്ച വിഷയം. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിൾ തുറന്ന് വാർത്തകൾ നോക്കിയതും ഇതേ കാര്യം തന്നെയാണെന്നാണ് പുറത്ത് വരുന്ന വിവരം ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലേക്ക് തള്ളവിട്ടുകൊണ്ടിരിക്കുന്ന കോവിഡിന്റെ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ മെസ്സിയുടെ വാര്‍ത്തകളാണ് ആരാധകര്‍ തിരഞ്ഞതെന്നതാണ് കൗതുകം. മെസ്സിയെന്ന […]

Sports

മെസ്സി സിറ്റിയിലേക്കെന്ന് റിപ്പോർട്ട് സിറ്റി പരിശീലകനുമായി മെസ്സി സംസാരിച്ചു

ബാഴ്‌സോലണ: സ്പാനിഷ് ക്ലബ് ബാഴ്‌സലോണമായുള്ള കരാര്‍ അവസാനിപ്പിക്കുന്ന ലിയോണല്‍ മെസി മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ നെയ്മർ ക്ലബ് വിടുമെന്നും ഇത്തവണ മെസ്സി ക്ലബ് വിടാൻ തയ്യാറെടുക്കുന്നുവെന്നും ആദ്യമായി വാർത്ത പുറത്ത് കൊണ്ട് വന്ന മാധ്യമ പ്രവര്‍ത്തകന്‍ മാഴ്‌സലോ ബച്ച്‌ലറാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇഎസ്പിഎന്‍ റിപ്പോര്‍ട്ടര്‍മാരായ മോയ്‌സസ് ലൊറന്‍സ്, സാം മാസ്‌ഡെന്‍ എന്നിവരും ഇക്കാര്യം പുറത്തുവിട്ടിട്ടുണ്ട്. സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുമായി സംസാരിച്ചെന്നാണ് പുറത്തുവരുന്ന വിവരം. മെസി ഗാര്‍ഡിയോളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സിറ്റിയിലേക്ക് വരുന്നതിന്റെ സാധ്യതകള്‍ […]

Sports

ബാഴ്‌സയുടെ ആരാധകരുടെ നെഞ്ചിടിപ്പേറുന്നു മെസ്സി ബാഴ്‌സ വിട്ടേക്കും പിന്തുണയുമായി താരങ്ങൾ

തന്റെ ഫുട്ബോൾ കരിയറിന്റെ തുടക്കം മുതൽ ഒന്നിച്ചു വന്ന ബാഴ്സലോണയുമായി വിട പറയാൻ മെസ്സി ഒരുങ്ങുന്നതായി വാർത്തകൾ പുറത്ത് വരുന്നു. ബാഴ്‌സയുടെ ആരാധകരുടെ നെഞ്ചിടിപ്പ് കൂടുന്ന വാർത്തയാണ് സ്പെയിനിൽ നിന്ന് വരുന്നത്. ക്ലബിനൊപ്പം ഇനി മെസ്സി പരിശീലനത്തിന് ഇറങ്ങില്ല എന്നും താരം പറഞ്ഞതായി സ്പെയിൻ മാധ്യമങ്ങൾ വാർത്തകൾ പുറത്ത് വിടുന്നു. മെസ്സിയും ക്ലബുമായി നടത്തിയ ചർച്ചയിൽ മെസ്സി ക്ലബ് വിടാൻ ഉറപ്പിച്ചതായി ക്ലബിനെ അറിയിച്ചതായാണ് വാർത്തകൾ. കോമ്മാൻ പരിശീലകനായി എത്തി എങ്കിലും മെസ്സി ക്ലബിൽ തുടരാൻ ഇഷ്ടപ്പെടുന്നില്ല […]

Sports

മെസിയെ പോലൊരു താരത്തെ ആരാണ് ആഗ്രഹിക്കാത്തത് ലയണല്‍ മെസിയെ പി.എസ്.ജിയിലേക്ക് ക്ഷണിച്ച് പരിശീലകന്‍ തോമസ് ടുഷന്‍

ലയണല്‍ മെസിയെ ബാഴ്‌സിലോണ പി.എസ്.ജിയിലേക്ക് ക്ഷണിച്ച് പരിശീലകന്‍ തോമസ് ടുഷന്‍. . ആരാണ് മെസിയെ ആഗ്രഹിക്കാത്തതെന്നും എന്നാല്‍ അദ്ദേഹം ബാഴ്‌സ വിടുമെന്ന് കരുതുന്നില്ലെന്നും ടുഷന്‍ ട്യൂഷൻ പറയുന്നു. മെസ്സി പതിമൂന്നാം വയസ്സില്‍ ബാഴ്‌സയുമായി തുടങ്ങിയ ബന്ധം അവസാനിപ്പിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ബാഴ്‌സയില്‍ നിന്നുകൊണ്ട് തന്നെ മെസി വിരമിക്കുമെന്നാണ് കരുതുന്നത്. എന്നാൽ ‘മെസിയെ പോലൊരു താരത്തെ ആരാണ് ആഗ്രഹിക്കാത്തത്. അദ്ദേഹത്തെ പി.എസ്.ജിയിലേക്ക് ഞാന്‍ ക്ഷണിക്കുകയാണ്. .’ ടുഷന്‍ പറഞ്ഞു. മെസ്സി ക്ലബ്ബിനോടുള്ള വിയോജിപ്പിനെ തുടർന്ന് ടീം വിട്ട് പുറത്ത് പോകുമെന്ന […]

Sports

ക്വികെ സെറ്റിയനെ പുറത്താക്കി ബാഴ്‌സയുടെ ഔദ്യോഗിക അറിയിപ്പ് അടിമുടി മാറ്റത്തിനൊരുങ്ങി ബാഴ്‌സലോണ

ബാഴ്സലോണ പരിശീലക സ്ഥാനത്ത് നിന്ന് ക്വികെ സെറ്റിയൻ പുറത്താക്കപ്പെട്ടു. അടിമുടി മാറ്റത്തിനൊരുങ്ങി ടീം. നേരത്തെ തന്നെ ഇദ്ദേഹത്തെ പുറത്താക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നുവെങ്കിലും ഔദ്യോഗിക അറിയിപ്പ് ലഭ്യമായി. ഫുട്‌ബോൾ പ്രേമികൾ പ്രതീക്ഷിച്ച തീരുമാനം തന്നെയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ക്ലബ്ബിന്റെ വെബ്‌സൈറ്റ് വഴിയാണ് ബാഴ്സ ഇക്കാര്യം സ്ഥിതികരിച്ചത്. ക്ലബിൽ ഉടനീളം മാറ്റങ്ങൾ വരുമെന്നും ബാഴ്സലോണ വ്യക്തമാക്കിയിട്ടുണ്ട്. ബാർഴ്സ് അടുത്ത മാർച്ചിൽ പ്രസിഡന്റ് ഇലക്ഷൻ നടത്തും. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനും ല ലീഗ കിരീട നഷ്ടത്തിന് പിന്നാലെ ചാമ്പ്യൻസ് […]

Sports

മെസ്സിയുടെ കരിയർ ബാഴ്‌സലോണയിൽ തന്നെ അവസാനിപ്പിക്കും : ജോസഫ് മരിയ ബര്‍ത്തോമ്യു

സ്പെയിൻ : മെസ്സി അദ്ദേഹത്തിന്റെ കരിയർ ബാഴ്‌സലോണയിൽ തന്നെ അവസാനിപ്പിക്കുമെന്ന് ബാഴ്‌സ ക്ലബ് പ്രസിഡന്റ് ക്ലബ്ബ് ജോസഫ് മരിയ ബര്‍ത്തോമ്യു. കഴിഞ്ഞ ദിവസം താരത്തിന് ക്ലബ്ബിൽ തുടരാൻ താല്പര്യമില്ലായെന്ന വാർത്ത സ്പെയിനിലെ മുഖ്യ മാധ്യമം നൽകിയ സംഭവത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിയ്യാറയലിനെതിരായ മത്സര ശേഷം വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെസ്സിയും ഇക്കാര്യത്തിൽ ഉറപ്പു തന്നതായി അദ്ദേഹം സൂചിപ്പിച്ചു. ക്ലബ്ബുമായുള്ള കരാർ പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു

Sports

ബാഴ്‌സ സെവിയ്യ സമനില

  • 19th June 2020
  • 0 Comments

ലാലിഗയിൽ മടങ്ങി വരവിന് ശേഷം നാലാമത്തെ മത്സരത്തിൽ ബാഴ്‌സയ്ക്ക് ഗോൾ രഹിത സമനില. ബാഴ്‌സയുടെ രക്ഷകനായി മാറിയ മാർക്‌ ആന്ദ്രേ ടെര്‍‌സ്റ്റേഗന്‍ കളിയിലെ താരമായി. നിലവിൽ 65 പോയിന്റോടെ ബാഴ്‌സ ഒന്നാമതും 62 പോയിന്റോടെ റയൽ മാൻഡ്രിഡ് രണ്ടാസ്ഥാനത്തുമാണ്. പതിഞ്ഞു തുടങ്ങിയ കളിയുടെ ആദ്യപകുതിയിൽ ഇരു ടീമിനും ഗോൾ നേടാൻ സാധിച്ചില്ല. ആദ്യപകുതിയിൽ ഇരു ടീമുകളും അറ്റാക്കിനൊപ്പം പ്രതിരോധത്തിലും മികച്ചു നിന്നു. ബാഴ്‌സയ്ക്ക് വേണ്ടി റാക്കിറ്റിച്ചും സെവിയ്യയ്ക്ക് ഒകമ്പസിന്റെയും പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്. മുൻ മത്സരങ്ങളിലെ […]

error: Protected Content !!