Trending

മെസിക്ക് ഞെട്ടിക്കുന്ന ഓഫര്‍ നല്‍കി സൗദി ക്ലബ്ബ്

  • 5th April 2023
  • 0 Comments

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ( Lionel Messi ) പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ( Cristiano Ronaldo ) യും തമ്മില്‍ സൗദി അറേബ്യയില്‍ വെച്ച് കൊമ്പു കോര്‍ക്കുമോ … ? ഫുട്‌ബോള്‍ ലോകത്തിന്റെ ഈ ചോദ്യത്തിന് ഏതായാലും ജൂണ്‍ 30 നുള്ളില്‍ ഉത്തരം ലഭിച്ചേക്കും. കാരണം, 2023 ജൂണ്‍ 30 ന് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി ( P S G ) യുമായി ഉള്ള ലയണല്‍ […]

Sports

“റൊണാൾഡോയെ പോലെ ചെറിയ രാജ്യങ്ങൾ കിട്ടിയാൽ മെസി കൂടുതൽ ഗോൾ അടിക്കും, ഹാട്രിക്ക് നേട്ടത്തിന് പിന്നാലെ സൂപ്പർ താരത്തിന് ട്രോൾ

  • 29th March 2023
  • 0 Comments

ഈ അന്താരാഷ്‌ട്ര ഇടവേളയിൽ അർജന്റീനയുടെ അവസാന സൗഹൃദ മത്സരത്തിൽ കുറക്കാവോയെ 7-0 ന് തകർത്തപ്പോൾ ലയണൽ മെസി തകർപ്പൻ ഹാട്രിക്ക് സ്വന്തമാക്കി. കളം നിറഞ്ഞുകളിച്ച മെസിയെ കണ്ടപ്പോൾ തന്നെ ആരാധകർ ആവേശത്തിലായി. പനാമയ്‌ക്കെതിരെ 2-0 ന് വിജയിച്ചതിന്റെ പിൻബലത്തിലാണ് അര്ജന്റീന മത്സരത്തിനിറങ്ങിയത്, അന്ന് മെസി ഫ്രീകിക്കിലൂടെ ഗോൾ നേടിയിരുന്നു, തന്റെ ഗോൾ നേട്ടം 99 ആക്കിയിരുന്നു. തന്റെ രാജ്യത്തിന് വേണ്ടി ചരിത്രപരമായ 100 ഗോൾ എന്ന നേട്ടത്തിന് ഒരു ഗോൾ അകലെ നിന്ന മെസി എന്തായാലും മൂന്ന് […]

International News

മെസിക്ക് ഭീഷണി സന്ദേശം; ഭാര്യയുടെ സൂപ്പർ മാർക്കറ്റിന് നേരെ വെടിവെപ്പ്

  • 3rd March 2023
  • 0 Comments

അർജന്റീനൻ ഫുട്ബോൾ താരം ലിയോണൽ മെസിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിന് നേരെ വെടിയുതിർത്ത് അജ്ഞാത സംഘം. വെടി വെച്ചതിന് പുറമെ മെസ്സിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. ഫുട്ബോൾ താരം ഭാര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിന് നേരെ വെടിവയ്പ് . കഴിഞ്ഞ ദിവസം രാത്രി അജ്ഞാതരെത്തി സൂപ്പർമാർക്കറ്റിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അർജന്റീന പൊലീസ് അറിയിച്ചു. മെസിയെ ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഉപേക്ഷിച്ചാണ് സംഘം മടങ്ങിയത്. ‘മെസി, ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ജാവ്കിൻ ഒരു നാർക്കോയാണ്. അവൻ […]

News Sports

അര്‍ജന്റീന ടീമിന് മെസ്സിയുടെ സ്വർണ സമ്മാനം;35 ഗോള്‍ഡന്‍ ഐഫോണുകള്‍

  • 2nd March 2023
  • 0 Comments

ലോകകപ്പിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ലിയോണല്‍ മെസി ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.. ഖത്തറില്‍ അര്‍ജന്റീന ലോകകപ്പ് ട ഉയര്‍ത്തുമ്പോള്‍ മെസിയുടെ പ്രകടനം നിര്‍ണായകമായിരുന്നു. അര്‍ജന്റീന ജേഴ്‌സിയില്‍ സഹതാരങ്ങള്‍ മെസിക്ക് വേണ്ടി പോരാടുകയായിരുന്നു. ഇപ്പോഴിതാ ഖത്തറില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങുകയാണ് മെസ്സി. ഇതിനായി സ്വര്‍ണത്തില്‍ പൊതിഞ്ഞ 35 ഐഫോണുകള്‍ മെസ്സി വാങ്ങിയതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് 175,000 പൗണ്ട് […]

News Sports

ഫിഫ പുരസ്‌കാര തിളക്കത്തിൽ അർജന്റീന;നേടിയത് നാല് അവാർഡുകൾ ഏറ്റവും മികച്ച താരം മെസി

  • 28th February 2023
  • 0 Comments

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണൽ മെസി.ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയെയും കരിം ബെൻസേമയെയും പിന്നിലാക്കിയാണ് മെസിയുടെ നേട്ടം. ഇത് രണ്ടാം തവണയാണ് മികച്ച പുരുഷ ഫുട്ബാൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം മെസി നേടുന്നത്. മെസി മാത്രമല്ല, അർജന്റീനയുടേത് മാത്രമായി 4 അവാർഡുകളാണ് ലഭിച്ചത്. ഫിഫയുടെ മികച്ച ഫുട്‍ബോളർ- ലിയോ മെസി, മികച്ച ഫിഫ ഗോൾകീപ്പർ- എമിലിയാനോ മാർട്ടിനെസ്, മികച്ച ഫിഫ പുരുഷ കോച്ച് – ലിയോണൽ സ്കലോനി, മികച്ച ഫിഫ ഫാൻ അവാർഡ്- […]

Sports

മെസിയെ ചേർത്തുപിടിച്ച് റൊണാൾഡോ, സൗഹൃദം പങ്കുവയ്ക്കുന്ന സൂപ്പർതാരങ്ങളുടെ വീഡിയോ വൈറൽ|

  • 20th January 2023
  • 0 Comments

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് ചേക്കേറിയതോടെ CR7 ലയണൽ മെസി നേർക്കുനേർ പോരാട്ടം കാണാമെന്ന ആരാധകരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചിരുന്നു. എന്നാൽ വെള്ളിയാഴ്ച നടന്ന സൗഹൃദ മത്സരത്തിൽ മെസിയുടെ പാരീസ് സെന്റ് ജെർമെയ്‌നെതിരെ റൊണാൾഡോയുടെ ഓൾ-സ്റ്റാർ ഇലവൻ അണിനിരന്നതോടെ ഗെയിമിലെ രണ്ട് സൂപ്പർതാരങ്ങൾ ഒരിക്കൽ കൂടി മൈതാനത്ത് നേർക്കുനേർ എത്തി. കിംഗ് ഫഹദ് സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു, ദശലക്ഷക്കണക്കിന് ആളുകൾ ടെലിവിഷൻ സെറ്റുകൾക്ക് മുന്നിൽ തടിച്ചുകൂടി. രണ്ട് ‘ഗോട്ടുകൾ’ പരസ്പരം ഏറ്റുമുട്ടുന്നത് കണ്ണിമ ചിമ്മാതെ ലോകം കണ്ടു. […]

Sports

ലോകകിരീട തിളക്കം; അർജൻറീനയുടെ കറൻസിയിൽ മെസി ഇടം നേടിയേക്കുമെന്ന് റിപ്പോർട്ട്

  • 22nd December 2022
  • 0 Comments

ലോകകപ്പ് ഫുട്ബോൾ ജയത്തിൻറെ തിളക്കത്തിൽ അർജൻറീനയിലെ കറൻസികളിൽ ലിയോണൽ മെസി ഇടം നേടിയേക്കുമെന്ന് റിപ്പോർട്ട്. ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന സ്പോർട്സ് താരമായ മെസിയുടെ ഫൈനൽ മത്സരത്തിലെ നിർണായക പങ്കിനാണ് ബഹുമതിയെന്നാണ് അന്തർദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നത്. 36 വർഷത്തിന് ശേഷം ലോക കപ്പ് ഫുട്ബോൾ നേട്ടത്തിൻറെ ആഘോഷത്തിലാണ് അർജൻറീനയും ആരാധകരും. കറൻസിയിൽ മെസിയുടെ ചിത്രം പതിപ്പിക്കുന്നത് സംബന്ധിച്ച് തർച്ചകൾ ബാങ്ക് ഓഫ് ആർജൻറീനയുടെ റെഗുലേറ്ററുടെ നേതൃത്വത്തിലുള്ള യോഗം ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. യോഗത്തിൽ […]

Sports

മെസിയെ ആദരിക്കാൻ മാറക്കാനയിലേക്ക് സ്വാഗതം ചെയ്ത് ബ്രസീൽ; കാൽപാടുകൾ ഹാൾ ഓഫ് ഫെയിമിൽ കൊത്തിവയ്ക്കും

  • 22nd December 2022
  • 0 Comments

അർജന്റൈൻ നായകൻ ലയണൽ മെസിയെ ആദരിക്കാനൊരുങ്ങി ബ്രസീൽ. ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിലേക്ക് മെസിയെ ക്ഷണിച്ച് സംസ്ഥാനത്തിന്റെ സ്‌പോർട്‌സ് സൂപ്രണ്ട്. മെസിയുടെ കാൽപ്പാടുകൾ ഹാൾ ഓഫ് ഫെയിമിൽ കൊത്തിവെയ്ക്കാൻ വേണ്ടിയാണിത്. മാറക്കാനയുടെ നടത്തിപ്പ് ചുമതലയുള്ള റിയോ ഡി ജനീറോ സംസ്ഥാനത്തിന്റെ സ്‌പോർട്‌സ് സൂപ്രണ്ട് അഡ്രിയാനോ സാന്റോസ് ആണ് ലിയോയെ ഔദ്യോഗികമായി ക്ഷണിച്ചത്. ‘വർഷങ്ങളായി ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ മികവ് പുലർത്തിക്കൊണ്ടിരിക്കുകയാണ് മെസി. കളിക്കളത്തിലും പുറത്തും മെസി തന്റെ പ്രാധാന്യം തെളിയിച്ചുകഴിഞ്ഞു. മെസിയെ ആദരിക്കാൻ മാറക്കാനയും അതിയായി […]

International

ഇൻസ്റ്റഗ്രാമിലും മെസ്സി തരംഗം; ഏറ്റവുമധികം ലൈക്ക് നേടിയ പുതിയ റെക്കോർഡ് ഇനി ലോകകപ്പ് വിജയാഘോഷ ചിത്രത്തിന്

  • 20th December 2022
  • 0 Comments

ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്ക് നേടിയ പോസ്റ്റ് ഇനി അർജൻ്റൈൻ നായകൻ ലയണൽ മെസിക്ക് സ്വന്തം. ലോക റെക്കോർഡിനു വേണ്ടി മാത്രം പോസ്റ്റ് ചെയ്ത മുട്ടയുടെ ചിത്രത്തെയാണ് മെസിയുടെ പോസ്റ്റ് മറികടന്നത്. ലോകകപ്പ് നേടിയതിനു ശേഷം മെസി പങ്കുവച്ച പോസ്റ്റ് നിലവിൽ 56 മില്ല്യണിലധികം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. മുട്ടയെ 55.8 മില്ല്യൺ പേരാണ് ലൈക്ക് ചെയ്തത്. ഇന്നലെ ഇതേ പോസ്റ്റ് പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തകർത്തിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവച്ച, മെസിയുമൊത്ത് ചെസ് കളിക്കുന്ന […]

News Sports

‘അഭിനന്ദനങ്ങള്‍ സഹോദരാ’മെസ്സിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരം നെയ്മർ

  • 19th December 2022
  • 0 Comments

അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സിയെ അഭിനന്ദിച്ച് ബ്രസീല്‍ സൂപ്പര്‍താരവും പിഎസ്ജിയിലെ സഹതാരവുമായ നെയ്മര്‍.സ്പാനിഷ് ഭാഷയിലുള്ള ഒറ്റവരിയിലൂടെയായിരുന്നു മത്സരത്തിന് ശേഷം നെയ്മറുടെ ട്വീറ്റ്. സഹോദരന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ആ സ്പാനിഷ് ട്വീറ്റിന്റെ അർത്ഥം.അഭിനന്ദനത്തിനൊപ്പം ഗോള്‍ഡന്‍ ബോളുമായി ലോകകപ്പിനെ തലോടുന്ന മെസ്സിയുടെ ഫോട്ടോയും നെയ്മര്‍ പങ്കുവെച്ചിട്ടുണ്ട്.ഉജ്ജ്വലമായ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്ന് (4-2) അര്‍ജന്റീന മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്. നിശ്ചിതസമയത്തും (2-2) അധികസമയത്തും (3-3) തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടത്. 1978, 1986 […]

error: Protected Content !!