Sports

വിയര്‍ത്ത് നനഞ്ഞ ജെഴ്‌സി നിലത്തിടുന്നത് പതിവ്;മെസിക്ക് പിന്തുണയുമായി ജേഴ്സി നൽകിയ മെക്സിക്കോ താരം

  • 30th November 2022
  • 0 Comments

ഡ്രസ്സിങ് റൂമില്‍ മെസ്സിയും സംഘവും നടത്തുന്ന ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഉടലെടുത്ത ജേഴ്സി വിവാദങ്ങളിൽ മെസിക്ക് പിന്തുണയുമായി മെക്സിക്കൻ താരം ആന്ദ്രേസ് ഗുര്‍ഡാഡോ.തനിക്ക് മെസ്സിയെ നന്നായി അറിയാമെന്നും വിയര്‍ത്ത് നനഞ്ഞ ജെഴ്‌സി നിലത്തിടുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രസിംഗ് റൂമിൽ എന്താണ് സംഭവിക്കുന്നതെന്ന് വിവാദമുണ്ടാക്കിയ ബോക്സര്‍ കനേലോ അൽവാരസിന് അറിയില്ലെന്നും ഗുര്‍ഡാഡോ പറഞ്ഞു. വിയര്‍പ്പ് പറ്റി നനഞ്ഞ ജെഴ്‌സി അത് എതിരാളിയുടേയോ, സ്വന്തം ജെഴ്‌സിയോ ആകട്ടെ നിലത്തിടുന്നതാണ് പതിവെന്ന് മെസ്സിയെ പിന്തുണച്ചുകൊണ്ട് ആന്ദ്രെ ഗ്വര്‍ദാദോ […]

error: Protected Content !!