Local News

സി എച്ച് നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യയിലെ ജനങ്ങൾ മറക്കാത്ത വ്യക്തിത്വത്തിന്റെ ഉടമ; എം.സി. മായിൻ ഹാജി

  • 9th October 2023
  • 0 Comments

നാലു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യയിലെ ജനങ്ങൾ മറക്കാത്ത വ്യക്തിത്വത്തിന്റെ ഉടമയാണ് സി.എഛ് മുഹമ്മദ് കോയ എന്ന് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.സി. മായിൻ ഹാജി പറഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിംലീഗ് പെരുവയൽ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ പരിപാടി ഉൽഘാടനം ചെ ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം. സ്ത്രീ വിദ്യാഭ്യാസം സ്വപ്നം കണ്ട സി.എച്ചിന്റെ ആഗ്രഹം ഇന്ന് മലയാളി വിദ്യാർത്ഥിനികൾ സാക്ഷാൽക്കരിക്കപ്പെട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രസിഡണ്ട് കെ. മൂസ്സ മൗലവി അദ്ധ്യഷത വഹിച്ചു. […]

error: Protected Content !!