വ്യാപാരി വ്യവസായി സമിതി കുന്നമംഗലം യൂണിറ്റ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി
കുന്നമംഗലം: വ്യാപാരി വ്യവസായി സമിതി കുന്നമംഗലം യൂണിറ്റ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കംകുറിച്ചു. കേരള ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ വയനാട് ജില്ലാ സെക്രട്ടറിയും, വയനാട് സ്‌പൈസെസ് കുന്നമംഗലം ഉടമയുമായ അബ്ദുല്‍ ഗഫൂറിന് മെമ്പര്‍ഷിപ്പ് നല്‍കി വ്യാപാരി വ്യവസായി സമിതി മേഖല സെക്രട്ടറി സി.എം. ബൈജു ഉദ്ഘാടനം നിര്‍വ്വഹിച്ചു. വ്യാപാരി വ്യവസായി സമിതി കുന്നമംഗലം യൂണിറ്റ് പ്രസിഡന്റ് നീലാറമ്മല്‍ ബഷീര്‍, സെക്രട്ടറി എന്‍. ഷൗക്കത്തലി, അക്ബര്‍ ഷാ, സിദ്ധിഖ് മിന്‍സാര, എന്‍. ദാനിഷ്, പി. ഷൈപ്പു, സുലൈമാന്‍ എന്നിവര്‍ […]



