കോഴിക്കോട്: ‘ഒന്നിച്ച് നില്‍ക്കുക ,അത് മാത്രമാണ് വഴി ‘ എന്ന തലക്കെട്ടില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂനിയന്‍സ് (എഫ്.ഐ. ടി. യു ) മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം വേനപ്പാറ നാല് സെന്റ് കോളനിയില്‍ എഫ്.ഐ. ടി. യു ജില്ലാ പ്രസിഡന്റ് പി.സി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി എം.എ. ഖയ്യൂം അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എ.പി.വേലായുധന്‍ മുഖ്യ പ്രഭഷണം നടത്തി. സദറുദ്ദീന്‍ ഓമശ്ശേരി, ചന്ദ്രന്‍ കല്ലുരുട്ടി, സി.എം.പുതുപ്പാടി, പുരുഷു വേനപ്പാറ എന്നിവര്‍ സംസാരിച്ചു