Kerala kerala Local

കാരന്തൂരിലെ സ്വകാര്യ ഹോട്ടലില്‍ നിന്ന് 221.89 ഗ്രാം എംഡിഎംഎ പിടിച്ച കേസിലെ അഞ്ചാം പ്രതിയെ എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടി

കോഴിക്കോട് : കാരന്തൂരിലെ ടൂറിസ്റ്റ് ഹോമില്‍ നിന്നും 221.89 ഗ്രാം എംഡിഎംഎയുമായി പിടിച്ച കേസിലെ അഞ്ചാം പ്രതിയെ എയര്‍പോര്‍ട്ടില്‍ നിന്ന് പിടികൂടി. മെഡിക്കല്‍ കോളേജ് വെള്ളിപറമ്പ് സ്വദേശി പടിഞ്ഞാറെ നടുവത്ത് വീട്ടില്‍ റിഥു ബര്‍ഷാദ് (29 വയസ്സ്)നെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്.ജനുവരി 21 ന് രജിസ്റ്റര്‍ ചെയ്ത ഈ കേസ്സില്‍ ഉള്‍പ്പെട്ട പ്രതി വിദേശത്തേക്ക് മുങ്ങിയതിനെ തുടര്‍ന്ന് പ്രതിക്കെതിരെ കുന്ദമംഗലം പോലീസ് LOC പുറപ്പെടുവിക്കുകയായിരുന്നു .കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞു വെക്കുകയും […]

Kerala kerala

എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടര്‍ പിടിയില്‍

തിരുവനന്തപുരം: എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടര്‍ പിടിയില്‍. വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ താമസിക്കുന്ന ജസീം(35)ആണ് കരമന പൊലീസിന്റെ പിടിയിലായത്. 2.08 gm എംഡിഎംഎയാണ് ഇയാളുടെ കൈയ്യില്‍ നിന്ന് പൊലീസ് പിടികൂടിയത്. കാസര്‍കോട് നിന്നു ട്രെയിനില്‍ തമ്പാനൂരില്‍ എത്തിയപ്പോഴാണ് ജസീം പിടിയിലായത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായിട്ടാണ് പൊലീസ് പരിശോധന നടത്തിയത്. കരമന സിഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

kerala Kerala

പാലക്കാട് നിന്ന് എംഡിഎംഎയുമായി അമ്മയും മകനും പിടിയില്‍; ഇരുവരും വര്‍ഷങ്ങളായി ലഹരിക്കടിമയാണെന്ന് എക്‌സൈസ്

പാലക്കാട്: പാലക്കാട് നിന്ന് എംഡിഎംഎയുമായി പിടിയിലായ അമ്മയും മകനും വര്‍ഷങ്ങളായി ലഹരിക്കടിമയാണെന്ന് എക്‌സൈസ്. കൊടുങ്ങല്ലൂര്‍ സ്വദേശികളായ അശ്വതിയും, മകന്‍ ഷോണ്‍ സണ്ണിയും ഒപ്പം അശ്വതിയുടെ സുഹൃത്തുക്കളും കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. അശ്വതിയും, സുഹൃത്ത് മൃദുലുമാണ് ലഹരിക്കടത്തിലെ പ്രധാനകണ്ണികള്‍ എന്ന് എക്‌സൈസ് കണ്ടെത്തി. കൊച്ചിയിലെ സ്പാ മസ്സാജ് പാര്‍ലറിലെ ജീവനക്കാരിയാണ് എക്‌സൈസിന്റെ പിടയിലായ അശ്വതി. ലഹരിക്കടത്തില്‍ പിടിയിലാവാതിരിക്കാനാണ് അശ്വതി മകനെ ഒപ്പം കൂട്ടിയിരുന്നതെന്ന് എക്‌സൈസ് പറയുന്നു. തുടര്‍ന്ന് മകനും ലഹരിക്കടിമയാവുകയായിരുന്നു സ്പാ മസ്സാജ് പാര്‍ലറില്‍ ജോലി ചെയ്തിരുന്ന […]

kerala Kerala

58 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി സ്വദേശി അറസ്റ്റില്‍; പിടിയിലായത് എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത്

കോഴിക്കോട്: 58 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി സ്വദേശി മിര്‍ഷാദ് ആണ് പിടിയിലായത്. കോഴിക്കോട് കോവൂര്‍ – ഇരിങ്ങാടന്‍ പള്ളി റോഡില്‍ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. മസ്താന്‍ എന്ന പേരിലാണ് മിര്‍ഷാദ് അറിയപ്പെടുന്നതെന്ന് എക്‌സൈസ് ഓഫീസര്‍ പറഞ്ഞു. താമരശ്ശേരിയിലെ പ്രധാന ലഹരി വില്‍പ്പനക്കാരനാണ് പിടിയിലായതെന്ന് എക്‌സൈസ് സി ഐ പ്രജിത്ത് എ പറഞ്ഞു. പ്രതി എക്‌സൈസിന്റെ ബ്ലാക്ക് ലിസ്റ്റില്‍ പെട്ടയാളാണ്. ലഹരിക്കടിമപ്പെട്ട് കൊലപാതകം നടത്തിയ ആഷിക്ക്, യാസിര്‍ എന്നിവരുമായി പ്രതിയ്ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും […]

Kerala kerala

കൊച്ചിയില്‍ ലഹരിവേട്ട: രാത്രി പരിശോധനയില്‍ 30 പേര്‍ പിടിയില്‍ ; 25 ഗ്രാം എംഡിഎംഎ പിടികൂടി

കൊച്ചി: കൊച്ചിയില്‍ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയില്‍ ലഹരി മരുന്നുമായി 30 പേര്‍ പിടിയിലായി. 25 ഗ്രാം എംഡിഎംഎ പിടികൂടി. ഡാന്‍സാഫ്, സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് എന്നിവയാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. പരിശോധന പുലര്‍ച്ചെ നാലു വരെ നീണ്ടു നിന്നു. വന്‍തോതില്‍ ലഹരിമരുന്നുമായി എത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി. വയനാട് സ്വദേശി മുഹമ്മദ് സനൂബ് എറണാകുളം നോര്‍ത്തില്‍ പിടിയിലായി. 12 ഗ്രാം എംഡിഎംഎയാണ് പൊലീസിലെ ഡാന്‍സാഫ് സംഘം പിടിച്ചെടുത്തത്.

kerala Kerala Local Trending

കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട; 79 ഗ്രാം എംഡിഎംഎയുമായി 3 യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കണ്ടംകുളങ്ങരയില്‍ വന്‍ ലഹരി മരുന്ന് വേട്ട. 79.74ഗ്രാം എംഡിഎംഎയുമായി മൂന്ന് പേര്‍ എലത്തൂര്‍ പോലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശികളായ മിഥുന്‍രാജ്, നിജില്‍, രാഹുല്‍ എന്നിവരാണ് പിടിയിലായത്. കണ്ടം കുളങ്ങരയിലെ ഹോംസ്റ്റേയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. അതേസമയം, ഇന്നലെ മലപ്പുറത്തും വന്‍ എംഡിഎംഎ വേട്ട നടന്നിരുന്നു. കരിപ്പൂരിലെ വീട്ടില്‍ നിന്ന് ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടികൂടി. കരിപ്പൂര്‍ മുക്കൂട് മുള്ളന്‍ മടക്കല്‍ ആഷിഖിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. പ്രതി മറ്റൊരു കേസില്‍ നിലവില്‍ റിമാന്‍ഡിലാണ്. 1665 […]

Kerala kerala

മകന്റെ ശരീരത്തില്‍ സെല്ലോ ടേപ്പ് കൊണ്ട് എംഡിഎംഎ ഒട്ടിച്ചുവച്ച് വില്‍പ്പന; അച്ഛന്‍ പിടിയില്‍

പത്തനംതിട്ട: തിരുവല്ലയില്‍ പത്തുവയസുകാരനായ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന നടത്തുന്നയാള്‍ പിടിയില്‍. ചുമത്ര സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. മകന്റെ ദേഹത്ത് സെല്ലോ ടേപ്പ് ഉപയോഗിച്ച് എംഡിഎംഎ ഒട്ടിച്ചുവച്ചാണ് ഇയാള്‍ കൂടുതലായും ലഹരി വസ്തുക്കള്‍ വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ് ഇയാള്‍ ഇത്തരത്തില്‍ എംഡിഎംഎ വില്‍പന നടത്തുന്നത്. ഇത്തരത്തില്‍ നിരവധി തവണ വില്‍പന നടത്തിയതായി പ്രതി സമ്മതിച്ചെന്നും തിരുവല്ല […]

kerala Kerala

താമരശ്ശേരിയില്‍ പൊലീസിനെ കണ്ട് എംഡിഎംഎ പാക്കറ്റ് വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

കോഴിക്കോട്: പൊലീസിനെ കണ്ടു കൈയില്‍ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടര്‍ന്ന് യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിച്ചത്. ഇന്നലെയാണ് കോഴിക്കോട് താമരശ്ശേരിയില്‍ സംഭവം ഉണ്ടായത്. താമരശ്ശേരിയില്‍ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയില്‍ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടിച്ചു. എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് […]

Kerala kerala Local

കോഴിക്കോട് പൊലീസിനെ കണ്ട് യുവാവ് കൈയിലുണ്ടായിരുന്ന എം.ഡി.എം.എ കവറുകള്‍ വിഴുങ്ങി

കോഴിക്കോട്: പൊലീസിനെ കണ്ട് യുവാവ് കൈയിലുണ്ടായിരുന്ന എം.ഡി.എം.എ കവറുകള്‍ വിഴുങ്ങി. മൈക്കാവ് സ്വദേശി ഇയ്യാടന്‍ ഷാനിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്‍ഡോസ്‌കോപി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികളടങ്ങിയ കവറുകള്‍ കണ്ടെത്തുകയായിരുന്നു. ഷാനിദിനെതിരെ പൊലീസ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തു. അതേസമയം, വയനാട്ടില്‍ ലഹരി മരുന്ന് പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ഉണ്ടായി. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെ ഇടിച്ച് വീഴ്ത്തി. സിവില്‍ എക്‌സൈസ് ഓഫീസര്‍ […]

Kerala kerala Local

കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരി വേട്ട; 89 ഗ്രാം എംഡിഎംഎ പിടികൂടി; 22 കാരന്‍ അറസ്റ്റില്‍

കോഴിക്കോട് : പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് വച്ച് വില്‍പനക്കായി കൊണ്ടു വന്ന മാരക ലഹരിമരുന്നായ എം.ഡി എം.എ യുമായി കുണ്ടായി തോട് തോണിച്ചിറ സ്വദേശി കരിമ്പാടന്‍ കോളനിയില്‍ അജിത്ത്. കെ (22) നെ നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ. എ ബോസിന്റെ നേത്യത്വ ത്തിലുള്ള ഡാന്‍സാഫും , സബ് ഇന്‍സ്‌പെക്ടര്‍ ആര്‍ ജഗ്മോഹന്‍ ദത്തന്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേര്‍ന്ന് പിടികൂടി. കോഴിക്കോട് സിറ്റി പോലീസ് ഡെപ്പൂട്ടി കമ്മീഷണര്‍ അരുണ്‍ കെ പവിത്രന്‍ ഐ.പി എസി […]

error: Protected Content !!