Kerala

മാനന്തവാടിയിലെ കാട്ടാനയെ മയക്കുവെടി വെക്കും; മന്ത്രി എ കെ ശശീന്ദ്രന്‍

  • 10th February 2024
  • 0 Comments

കോഴിക്കോട്: മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ മയക്കുവെടിവെക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍.കര്‍ണാടകയില്‍ നിന്നും കുങ്കിയാനകളെ എത്തിക്കും. ഉത്തരവ് ഉടനെന്നും മന്ത്രി വ്യക്തമാക്കി. അക്രമകാരിയായ കാട്ടാനയെ മയക്കുവെടി വെക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മയക്കുവെടി വെക്കുകയാണ് പോംവഴി. കോടതിയെ സാഹചര്യം മനസിലാക്കുമെന്നും മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യസഹജമായ എല്ലാം ചെയ്യും എന്നാണ് വയനാട്ടുകാരോട് പറയാന്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങള്‍ വനം വകുപ്പ് ജീവനക്കാരുടെ മനോവീര്യം […]

Kerala

മാനന്തവാടിയിൽ നിന്നും ജം​ഗിൾ സവാരിക്ക് തുടക്കം; ആദ്യ ദിനം യാത്ര ആസ്വദിച്ച് 49 പേർ

  • 26th January 2023
  • 0 Comments

വയനാട്: വയനാട് മാനന്തവാടിയിൽ നിന്നും ജം​ഗിൾ സവാരി ആരംഭിച്ചു. ആദ്യ ​ദിവസം തന്നെ മുഴുവൻ സീറ്റിലുമായി 49 പേരാണ് ജം​ഗിൾ സവാരി ആസ്വദിക്കാനായി എത്തിയത്. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബജറ്റ് ടൂറിസം സെൽ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ജില്ലയിലെ രണ്ടാമത്തെ കാനന സവാരിയാണ് മാനന്തവാടിയിൽ നിന്നും ആരംഭിച്ചത്. വന്യജീവികളെ പേടിക്കാതെ കാടിനുള്ളിൽ സുരക്ഷിതമായൊരു യാത്രയാണ് കെഎസ്ആർടിസി ബസിൽ ഒരുക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ സുൽത്താൻബത്തേരി ഡിപ്പോയിൽ നിന്നുമാണ് ആദ്യത്തെ ജം​ഗിൾ സവാരി ആരംഭിച്ചത്. ഇതുവരെയുളള കണക്കിൽ 10 […]

error: Protected Content !!