മകളുടെ മൃതശരീരം തോളിൽ; പിതാവ് നടന്നത് 10 കി.മീ,സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി
ഏഴ് വയസ്സുകാരിയായ മകളുടെ മൃതശരീരം പിതാവ് തോളിലേറ്റി വീട്ടിലെത്തിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി. വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ സുർഗുജ ജില്ലയിൽലാണ് സംഭവം.ലഖാൻപുർ ജില്ലയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മരിച്ച പെൺകുട്ടിയെയാണ് പിതാവ് ഈശ്വർ ദാസ് വീട്ടിലേക്ക് കാൽനടയായി ചുമന്നുകൊണ്ടു പോയത്.രാവിലെ 7.30നാണ് പെൺകുട്ടി അന്തരിച്ചത്. ‘കുട്ടിയുടെ ഓക്സിജൻ നില വളരെ താഴ്ന്ന നിലയിൽ ആയിരുന്നു. Surguja: Chhattisgarh Health Min TS Singh Deo orders probe after video of a man carrying body […]
