National News

ചോദ്യ കോഴ ആരോപണം; എത്തിക്സ് കമ്മിറ്റിക് മുന്നിൽ ഹാജരായി തൃണമൂൽ എംപി മഹുവ മൊയ്ത്ര

  • 2nd November 2023
  • 0 Comments

ചോദ്യ കോഴ ആരോപണത്തിൽ തൃണമൂൽ എം പി മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി. മഹുവ മൊയ്ത്രക്ക് എതിരായ ഐ ടി, വിദേശ കാര്യ ആഭ്യന്തര മന്ത്രാലയങ്ങളുടെ റിപ്പോർട്ടുകൾ എത്തിക്സ് കമ്മറ്റിക്ക് മുന്നിലുണ്ട് നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക​ണ​മെ​ന്ന ക​മ്മി​റ്റി ചെ​യ​ർ​മാ​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്​ വ​ഴ​ങ്ങി​ മഹുവ മൊയ്ത്ര, കൃത്യം 11 മണിക്ക് പാർലമെന്റിൽ എത്തി.പാ​ർ​ല​മെ​ന്‍റ്​ സ​മി​തി ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ത​നി​ക്ക്​ സ​മ​ൻ​സ്​ അ​യ​ച്ച​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ചെ​യ​ർ​മാ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ ന​ൽ​കി​യ​ത്​ അ​നു​ചി​ത​മാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തോ​ടെ, നേ​ര​ത്തേ ചെ​യ​ർ​മാ​ന്​ താ​ൻ ന​ൽ​കി​യ ക​ത്തി​ന്‍റെ […]

error: Protected Content !!