Local Trending

റിസോഴ്‌സ് ടീച്ചറില്ല: മടവൂര്‍ എ.യു.പി സ്‌കൂളില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി പുറത്ത്

കോഴിക്കോട്:പൊതുവിദ്യാലയങ്ങള്‍ ഭിന്നശേഷി സൗഹൃദമെന്ന് കൊട്ടിയാഘോഷിക്കുമ്പോഴും ഭിന്നശേഷി വിദ്യാര്‍ഷിക്കള്‍ ഇന്നും സ്‌കൂളിന് പുറത്ത് നില്‍ക്കുന്ന സാഹചര്യമാണ് പല വിദ്യാലയങ്ങളിലുമുള്ളത്. മടവൂര്‍ എ.യു.പി സ്‌കൂളിലാണ് സ്‌കൂള്‍ അധികൃതരുടെ അനുകൂല തീരുമാനമം കാത്ത് ഭിന്ന ശേഷിക്കാരനായ റിദ്‌വാന്‍ കാത്തിരിക്കുന്നത്. സ്‌കൂളില്‍ പോകാന്‍ യൂണിഫോമിട്ട് ബാഗുമെടുത്ത് കാത്തിരിക്കുന്ന ഈ ഭിന്നശേഷിക്കാരന്‍ ഒരു മാസത്തിലധികമായി വരാതിരുന്നിട്ടും സ്‌കൂളില്‍ നിന്നും ആരും തന്നെ അന്യേഷിക്കുക പോലും ചെയ്യാന്‍ തയ്യാറായിട്ടില്ല .ഭിന്നശേഷിക്കാരായ കുട്ടികളും സാധാരണ കുട്ടികളോടൊപ്പം തന്നെ പഠിപ്പിക്കണം എന്നും അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സ്‌കൂളില്‍ […]

Local

പൗരത്വ ബില്ലിനെതിരെ പ്രതിഷേധറാലി നടത്തി

  • 16th December 2019
  • 0 Comments

മടവൂര്‍: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുക്കടംകാട് മസ്ജിദുറഹ്മയുടെ നേതൃത്വത്തില്‍ മഹല്ല് നിവാസികള്‍ നടത്തിയ പ്രതിഷേധറാലിയില്‍ പ്രതിഷേധമിരമ്പി. . മഹല്ല് ഖതീബിന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. ഇന്നലെ അസര്‍ നിസ്‌കാരാനന്തരം ഖത്തീബിന്റെ പ്രാര്‍ത്ഥനയോടെ മസ്ജിദുറഹ്മയുടെ സമീപത്തുനിന്നും ആരംഭിച്ച റാലി മുട്ടാഞ്ചേരി, പൊയില്‍ത്താഴം എന്നിവിടങ്ങളിലുടെ മുക്കടംക്കാട്ടില്‍ സമാപിച്ചു.

Local

മടവൂര്‍ വിഷന്‍ പള്ളിത്താഴത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിഭകളെ ആദരിച്ചു

  • 25th November 2019
  • 0 Comments

മടവൂര്‍ : ജില്ല ഉപജില്ല ശാസ്ത്രാല്‍സവം കായിക മേള കലാമേള തുടങ്ങി വിത്യസ്ത മേഖലയില്‍ ഉന്നത സ്ഥാനം നേടിയ വിഷന്‍ പള്ളിത്താഴത്തിന്റെ 50 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ആദരം കൊടുവള്ളി ബ്ലോക് പ്രസിഡണ്ട് ശ്രീമതി മൈമൂന ഹംസ ഉദ്ഘാടനം ചെയ്തു.പി സി സഹീര്‍ മാസ്റ്റര്‍ അധ്യക്ഷ്യം വഹിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള മെഡലുകള്‍ മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി വി പങ്കചാക്ഷന്‍ നല്‍കി .കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെബര്‍ ശ്രീമതി വി ഷക്കീല ടീച്ചര്‍ സര്‍ട്ടിഫികറ്റുകള്‍ വിതരണം ചെയ്തു […]

Local

യൂത്ത് ലീഗ് സാന്ത്വനകേന്ദ്രം ഉദ്ഘാടനം ചെയ്തു

  • 21st September 2019
  • 0 Comments

മടവൂർ : മടവൂർ സി.എം.നഗർ ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ സാന്ത്വനകേന്ദ്രം ഉത്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പ്രസിഡന്റ് കെ.പി.ഷമീറലി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റർ, എ.പി.നാസർ മാസ്റ്റർ, മൂത്താട്ട് അബ്ദുറഹിമാൻ മാസ്റ്റർ, യു.ശറഫുദ്ധീൻ മാസ്റ്റർ, കെ.എം.മുഹമ്മദ്‌ മാസ്റ്റർ, വി.സി.റിയാസ് ഖാൻ, യു.വി.മുഹമ്മദ്‌ മൗലവി, ബഷീർ മില്ലത്ത്, എ.പി.യൂസുഫലി, മുനീർ പുതുക്കുടി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.യു.സാലിഹ് സ്വാഗതവും ട്രഷറർ കെ.എം. […]

Local

നിര്യാതനായി

  • 6th September 2019
  • 0 Comments

മടവൂർ : രാംപൊയിൽ അരിയിൽ മുഹമ്മദ് ( വല്ല്യക്കായ് – 75 ) നിര്യാതനായി. മയ്യിത്ത് നിസ്കാരം 3 മണിക്ക് രാംപൊയിൽ ജുമാ മസ്ജിദിൽ, 3.30 നു സി.എം മഖാം മസ്ജിദിൽ

Local

പ്രളയാനന്തര ശുചികരണ ആലോചനയോഗവും ആദരിക്കല്‍ ചടങ്ങും നടന്നു

മടവൂര്‍: മടവൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രളയാനന്തര ശുചികരണ പ്രവര്‍ത്തനങ്ങള്‍ സംമ്പന്ധിച്ച് ആലോചനയോഗവും പ്രളയ ദിനങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തിയ വില്ലേജ് ഓഫിസര്‍, KSEB ഉദ്യോഗസ്ഥരെ ആദരിക്കല്‍ ചടങ്ങും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.ടി.ഹസീന അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സിന്ധുമോഹന്‍, സക്കീന മുഹമ്മദ്, എ.പി.നസ് തര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബഷീര്‍,NSS പ്രോഗ്രാം ഓഫിസര്‍ വിപ്ലവ ദാസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.പ്രളയാനന്തര ശുചികരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഹരിതസഹായ സ്ഥാപനം കോര്‍ഡിനേറ്റര്‍ ടി.പി.രാധാകൃഷ്ണന്‍ വിശദീകരിച്ചു. […]

Local

വിദ്യാര്‍ത്ഥികളുടെ കൈ എഴുത്ത്മാസിക എഴുത്തും വരയും പ്രകാശനം ചെയ്തു

മടവൂര്‍ : വിഷന്‍ പള്ളിത്താഴം വിദ്യാര്‍ത്ഥികളുടെ കൈ എഴുത്ത്മാസിക എഴുത്തും വരയും പ്രകാശനം ചെയ്തു. മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ വി പങ്കജാക്ഷന്‍ മാസിക പ്രകാശന ഉല്‍ഘാടനം നടത്തിയ ചടങ്ങില്‍ പി സി സഹീര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ് പി സി സെലക്ഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിഷന്റെ ഉപഹാരം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി ശ്യാമള ചടങ്ങില്‍ സമര്‍പ്പിച്ചു. മടവൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വിസി റിയാസ് ഖാന്‍, എ പി യൂസഫ് അലി, […]

Local

മടവൂര്‍ ഗ്രാമ പഞ്ചായത്ത് ഹോം ഷോപ്പ് പദ്ധതിയിലേക്ക്

മടവൂര്‍ : ജില്ലയെ സമ്പൂര്‍ണ ഹോം ഷോപ്പ് ജില്ല യായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മടവൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെയും സി.ഡി.എസിന്റെയും സംയുക്ത യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും സി.ഡി.എസ് ജനറല്‍ ബോഡി യോഗം വിളിച്ചു അപേക്ഷ ഫോം വിതരണം ചെയ്യും. ഒരു വാര്‍ഡില്‍ ഒരാള്‍ക്ക് മാത്രമാണ് നിയമനം. അപേക്ഷ കരില്‍ നിന്നും ജില്ലാ മിഷന്‍ നേരിട്ട് കൂടി ക്കാഴ്ച നടത്തിയാണ് ഹോം ഷോപ്പ് ഓണര്‍ മാരെ തെരഞ്ഞെടുക്കുന്നത്. ജൂലൈ 15 നുള്ളില്‍ പരിശീലനം പൂര്‍ത്തീകരിച്ചു […]

error: Protected Content !!