Local News

ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരു നാട് ഒന്നിച്ചു.നിർധനയായ വീട്ടമ്മയ്ക്ക് വീടൊരുങ്ങി താക്കോൽദാനം ഇന്ന്

  • 30th December 2021
  • 0 Comments

മടവൂർ പഞ്ചായത്തിലെ ഒരു കൂട്ടം ചെറുപ്പകരുടെ കൂട്ടായ്മയായ പൊയിൽ ചാരിറ്റബിളിലൂടെഹൃദ്‌രോഗിയായ വീട്ടമ്മയ്ക്ക് വീടൊരുങ്ങി.പൂർണമായി പണികഴിപ്പിച്ച വീടിന്റെ താക്കോൽദാനം ഇന്ന് മടവൂർ പൊയിൽ മഹല്ല് പ്രസിഡന്റ് കെ ആലിക്കുട്ടി ഫൈസിയും ശങ്കരംകുന്നത്ത് ശിവക്ഷേത്രം പ്രസിഡന്റ് കെ ജനാർദ്ദനൻ മാസ്റ്ററും കൈമാറും.മടവൂർ പഞ്ചായത്തിലെ പൊയിൽ പ്രദേശത്ത് 2016 ൽ ആണ് ഈ ട്രസ്റ്റ് രൂപീകൃതമായത്. ഏകദേശം 150 ഓളം അംഗങ്ങൾ ഉള്ള ഈ കൂട്ടായ്മയിലൂടെ വീട് നിര്മ്മാണത്തിന് സഹായം നൽകൽ, ചികിത്സ സഹായം ,ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ […]

Local

അനുഗ്രഹയുടെ നേതൃത്വത്തിൽ കട്ടില വെക്കൽ കർമ്മം നിർവഹിച്ചു

  • 11th October 2020
  • 0 Comments

മടവൂർ: പാലോറമല ഫാത്തിമ കുടുംബ സഹായ കമ്മറ്റി നിർമിച്ചു നൽകുന്ന വീടിന്റെ കട്ടില വെക്കൽ കർമ്മം കച്ചേരിമുക്ക് അനുഗ്രഹ കലാ സാംസ്‌കാരിക വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ നിർവഹിച്ചു.. ക്ലബ് പ്രസിഡന്റ ഗഫൂർ വി കെ, സെക്രെട്ടറി സാലിഹ് മയൂരി, സിദ്ധീഖ് മലബാരി, അഷ്‌റഫ് സി കെ ,മുഹമ്മദ് കുട്ടി എം വി , ഇസ്മായിൽ , തുടങ്ങിയ ക്ലബ് മെമ്പർമാരും വീട് നിർമാണ കമ്മറ്റി അംഗങ്ങളായ മോയിൻകുട്ടി, ജിർഷാദ് തുടങ്ങിയവരും പങ്കെടുത്തു..

Kerala

കോഴിക്കോട് ആരാമ്പ്രത്ത് മുട്ടാഞ്ചേരി പോലീസ് ഉദ്യോഗസ്ഥന് കോവിഡ്

കോഴിക്കോട് : മടവൂർ ആരാമ്പ്രം മുട്ടാഞ്ചേരി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരണം. സമ്പർക്കം വഴിയാവാം ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് നിഗമനം മടവൂർ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡ് സ്വദേശിയാണ് ഇദ്ദേഹം. ബീച്ച് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹവുമായി സമ്പർക്കമുള്ളവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കും. അതേ സമയം രോഗവ്യാപന സാധ്യത കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ 100 പേർക്ക് അസനിയ സ്കൂൾ മുട്ടാഞ്ചേരിയിൽ വെച്ച് ആർ ടി പി സി ആർ […]

Kerala

സിഎം മഖാം പ്രസിഡന്റും സിഎം മഖാം മഹല്ല് ഖാളിയുമായ സിഎം കുഞ്ഞിമായിൻ മുസ്ല്യാർ നിര്യാതനായി

  • 16th July 2020
  • 0 Comments

മടവൂർ: സിഎം മഖാം പ്രസിഡന്റും സിഎം മഖാം മഹല്ല് ഖാളിയും സിഎം വലിയുല്ലാഹിയുടെ സഹോദരപുത്രനുമായ സിഎം കുഞ്ഞിമായിൻ മുസ്ല്യാർ ( 72) നിര്യാതനായി. ഖബറടക്കം ഇന്ന് രാത്രി 10:30 നു സിഎം മഖാം മസ്ജിദ് ഖബർ സ്ഥാനിൽ ഭാര്യ: സൈനബ മക്കൾ : ബുജൈർ ധാരിമി, ഷാഫി, മാരിയത്ത്, മുഹിദീൻ, അബ്ദുൾ ഗനിഹി, അബ്ദുൽ ഫൈസി,ഹുബൈബ്,

News

ക്രിക്കറ്റിനോട് ആരാധനമൂലം ആയിരക്കണക്കിന് പന്ത് ശേഖരം; അത്ഭുതമാണ് ഈ ഭിന്നശേഷിക്കാരന്‍

ഒരു കാലത്ത് ക്രിക്കറ്റ് എന്നാല്‍ പലര്‍ക്കും സച്ചിന്‍ മാത്രമായിരുന്നു. സച്ചിനോടുള്ള പലതരത്തിലുള്ള ആരാധനയും നമ്മള്‍ കണ്ടിട്ടുണ്ട്. പലരു ആരാധനമൂലം മക്കള്‍ക്ക് സച്ചിന്‍ എന്ന പേരും നല്‍കിയിരുന്നു. ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥനായി ക്രിക്കറ്റിനെയും പന്തിനെയും സ്‌നേഹിച്ച് സച്ചിന്‍ എന്ന് വിളിപ്പേര് കിട്ടിയ ഒരു ഭിന്നശേഷിക്കാരനുണ്ട്. സൂബൈര്‍. പടനിലം- നരിക്കുനി റൂട്ടിലൂടെ പോവുമ്പോഴെല്ലാം സുബൈറിനെ പലപ്പോഴും റോഡില്‍ ഒരു ചക്രവണ്ടിയില്‍ കാണാനാവും, കൈയ്യില്‍ എപ്പോഴും ക്രിക്കറ്റ് ബോളും ബാറ്റുമായി സൂബൈര്‍ അവിടെയുണ്ടാവും. സച്ചിന്‍ എന്നു പറഞ്ഞാലേ സൂബൈറിനെ എല്ലാവരും അറിയുകയുള്ളു. […]

Kerala

വീണ് പൊട്ടിയ കാലുമായി വൃദ്ധ വീട്ടിൽ കഴിഞ്ഞത് രണ്ടു ദിവസം തിരിഞ്ഞു നോക്കാതെ ബന്ധുക്കൾ ഒടുവിൽ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു

കോഴിക്കോട്: വീണു പൊട്ടിയ കാലുമായി വൃദ്ധ വീട്ടിൽ കഴിഞ്ഞത് രണ്ടു ദിവസം. മടവൂർ പൈമ്പാലുശേരി പൂന്താനത്ത് താഴം സ്വദേശി കദീജ (75)നാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. ഇവരുടെ രണ്ട് മക്കളും വിദേശത്ത് ജോലി ചെയ്ത് വരികയാണ്. ഇളയ മകന്റെ ഭാര്യക്കും മക്കൾക്കും ഒപ്പം താമസിക്കുന്ന ഉമ്മയുടെ ജീവിതം അത്രയ്ക്ക് സുഖകരമല്ല എന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം. വീണു പരിക്കേറ്റ ഉമ്മയെ തൊട്ടടുത്തുള്ള വൈദ്യനെ കാണിച്ച സമയം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകാൻ വൈദ്യൻ […]

Local

മടവൂരില്‍ പ്രതിരോധപ്രവര്‍ത്തനം ഊര്‍ജിതമാക്കി

കിഴക്കോത്ത് ഗ്രാമ പഞ്ചായത്തില്‍ പുതുതായി കൊറോണ രോഗം സ്ഥിരീകരിച്ചതിന്റെ ഭാഗമായി മടവൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഗ്രാമ പഞ്ചായത്ത്, വാര്‍ഡ്തല ദൃതകര്‍മസേന മീറ്റിംങ്ങുകള്‍ പ്രത്യേകം വിളിച്ചു ചേര്‍ക്കുകയുണ്ടായി. ഗ്രാമ പഞ്ചായത്തില്‍ നിന്നും ഇതുവരെ കൊറോണ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മടവൂര്‍ ഗ്രാമ പഞ്ചായത്ത് തലത്തില്‍ മതമേലധ്യക്ഷന്‍മാരുടെ യോഗം വിളിച്ചുചേര്‍ക്കുകയുണ്ടായി. യോഗത്തില്‍ എല്ലാ ആരാധനാലയങ്ങളിലും ഇനിമുതല്‍ ഒരറിയിപ്പുണ്ടാ കുന്നതുവരെ ചടങ്ങുകള്‍ മാത്രം നടത്താനും 5 കൂടുതല്‍ പേര്‍ സംഘടിച്ചു പ്രാര്‍ത്ഥന നടത്തരുതെന്നും […]

Local

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ശുചിത്വ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

  • 13th February 2020
  • 0 Comments

മടവൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്തആഭിമുഖ്യത്തില്‍ രാംപോയില്‍ അങ്ങാടിയില്‍ വെച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ആരോഗ്യ ശുചിത്വ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി. വി. പങ്കജാക്ഷന്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ താമസിക്കുന്ന 70 ഓളം ബംഗാള്‍, ബീഹാര്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ആരോഗ്യ ശുചിത്വ പരിശോധന നടത്തുകയുണ്ടായി. ആര്‍ക്കും തന്നെ പകര്‍ച്ച വ്യാധി രോഗങ്ങള്‍ ഉള്ളതായി പരിശോധന റിപ്പോര്‍ട്ടില്‍ കാണാന്‍ കഴിഞ്ഞില്ല. […]

Local

മടവൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ലീഡേഴ്സ് മീറ്റ് നടത്തി

മടവൂര്‍ : മടവൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ലീഡേഴ്സ് മീറ്റ് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ട്രഷറര്‍ ഒ.കെ.ഇസ്മായില്‍ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് എ.പി.യൂസുഫ് അലി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപ നേതാവ് ഡോ : എം.കെ.മുനീര്‍ സാഹിബ് നടത്തുന്ന ഉപവാസവും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം നടത്തുന്ന ഉപവാസവും വിജയിപ്പിക്കുവാന്‍ തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.സി.റിയാസ് ഖാന്‍ മുഖ്യ പ്രഭാഷണം […]

Local Trending

റിസോഴ്‌സ് ടീച്ചറില്ല: മടവൂര്‍ എ.യു.പി സ്‌കൂളില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി പുറത്ത്

കോഴിക്കോട്:പൊതുവിദ്യാലയങ്ങള്‍ ഭിന്നശേഷി സൗഹൃദമെന്ന് കൊട്ടിയാഘോഷിക്കുമ്പോഴും ഭിന്നശേഷി വിദ്യാര്‍ഷിക്കള്‍ ഇന്നും സ്‌കൂളിന് പുറത്ത് നില്‍ക്കുന്ന സാഹചര്യമാണ് പല വിദ്യാലയങ്ങളിലുമുള്ളത്. മടവൂര്‍ എ.യു.പി സ്‌കൂളിലാണ് സ്‌കൂള്‍ അധികൃതരുടെ അനുകൂല തീരുമാനമം കാത്ത് ഭിന്ന ശേഷിക്കാരനായ റിദ്‌വാന്‍ കാത്തിരിക്കുന്നത്. സ്‌കൂളില്‍ പോകാന്‍ യൂണിഫോമിട്ട് ബാഗുമെടുത്ത് കാത്തിരിക്കുന്ന ഈ ഭിന്നശേഷിക്കാരന്‍ ഒരു മാസത്തിലധികമായി വരാതിരുന്നിട്ടും സ്‌കൂളില്‍ നിന്നും ആരും തന്നെ അന്യേഷിക്കുക പോലും ചെയ്യാന്‍ തയ്യാറായിട്ടില്ല .ഭിന്നശേഷിക്കാരായ കുട്ടികളും സാധാരണ കുട്ടികളോടൊപ്പം തന്നെ പഠിപ്പിക്കണം എന്നും അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെ സ്‌കൂളില്‍ […]

error: Protected Content !!