Kerala News

അന്ന് ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജാഥ;ഇന്ന് ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്ഐ നേതാവ്

  • 28th December 2022
  • 0 Comments

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും കേന്ദ്രകമ്മിറ്റിയംഗവുമായ എം. ഷാജര്‍.തില്ലങ്കേരി പ്രീമിയല്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ചാമ്പ്യന്മാരായ സി.കെ.ജി. വഞ്ഞേരി ടീമിന് വേണ്ടിയുള്ള ട്രോഫിയാണ് ഷാജറില്‍ നിന്നും ആകാശ് തില്ലങ്കേരി ഏറ്റുവാങ്ങിയത്.കരിപ്പൂർ സ്വർണക്കടത്ത് കേസിന് പിന്നാലെ ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ ഒറ്റപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ ക്യാപയ്ൻ നടത്തിയിരുന്നു. സമൂഹമാധ്യമ യുദ്ധത്തിന്‍റെ പേരിൽ DYFl പോലീസിൽ പരാതിയും നൽകിയിരുന്നു.സ്വർണ്ണക്കടത്ത് – കൊട്ടേഷൻ വിവാദം കത്തിനിന്ന സമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി […]

Kerala News

കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നത് തിരുത്തണം; എം ഷാജർ

  • 26th June 2021
  • 0 Comments

കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് അടിക്കുന്നത് തിരുത്തണമെന്ന് കണ്ണൂര്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം ഷാജറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കരിപ്പൂര്‍ സ്വര്‍ണക്കടത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ ആയിരുന്ന അര്‍ജുന്‍ ആയങ്കിയുടെ പങ്ക് പുറത്തുവന്നതോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്.. ഫേസ് ബുക്ക് കുറിപ്പ്, പാര്‍ട്ടിയൊ, ആര് ? പ്രിയ സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേര്‍ന്ന് ക്വട്ടേഷനും, സ്വര്‍ണക്കടത്തും നടത്തി പണം സമ്പാദിക്കുന്നവരോ? കള്ളക്കടത്തുകാര്‍ക്ക് എന്ത് പാര്‍ട്ടി, ഏത് നിറമുള്ള പ്രൊഫയില്‍ വെച്ചാലും അവര്‍ക്ക് ഒറ്റ ലക്ഷ്യം മാത്രമാണുള്ളത്. സോഷ്യല്‍ മീഡിയയുടെ അതിപ്രസര കാലത്ത് പൊതുബോധത്തെ […]

error: Protected Content !!