Entertainment News

ദളപതി 67-ൽ വില്ലനായി സഞ്ജയ് ദത്ത്,ത്രില്ലടിച്ച് ആരാധകർ

  • 31st January 2023
  • 0 Comments

മാസ്റ്ററിനു ശേഷം വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് എത്തും . സിനിമയിൽ വില്ലന്‍ കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. അദ്ദേഹത്തിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണിത്. നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സഞ്ജയ് ദത്തിനെ തമിഴ് സിനിമയിൽ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം ദളപതി 67-ന്റെ ഭാ​ഗമാകുന്നുവെന്നും അവർ ട്വീറ്റ് ചെയ്തു.. സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ഒന്നിന് കശ്മീരില്‍ ആരംഭിക്കും.വിജയ് ചിത്രത്തിന്റെ വൺലൈൻ കേട്ട് ത്രില്ലടിച്ചെന്ന […]

Entertainment News

വിജയ്-ലോകേഷ് കനകരാജ് ചിത്രത്തിൽ വിശാലുംനിവിൻ പോളിയും ?

  • 1st November 2022
  • 0 Comments

വിക്രമിന് ശേഷം സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ദളപതി 67 ഒരു മൾട്ടി സ്റ്റാർ ചിത്രമായാണ് ഒരുങ്ങുന്നതെന്ന് റിപ്പോർട്ട്.ചിത്രത്തിൽ വിശാലും നിവിൻ പോളിയും എത്തുമെന്നാണ് പുതിയ റിപ്പോർട്ട്. ചിത്രത്തിൽ പൃഥ്വിരാജിന്റെ പേര് പറഞ്ഞ് കേട്ടിരുന്ന കഥാപാത്രമായാകും നിവിൻ പോളി എത്തുക.ഡേറ്റ് ക്ലാഷുകളെ തുടർന്ന് പൃഥ്വിരാജ് പിന്മാറുകയായിരുന്നു,ആദിക് രവിചന്ദർ ഒരുക്കുന്ന മാർക്ക് ആന്റണി എന്ന ചിത്രത്തിലാണ് വിശാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ സെറ്റിൽ ലോകേഷ് കനകരാജ് സന്ദർശിച്ചുമടങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ് ഇപ്പോൾ.മാത്യു തോമസാണ് ചിത്രത്തിലെ […]

Entertainment News

കമൽഹാസന്റെ പുഷ് അപ്, റോളക്സ് എൻട്രി;ആരംഭിക്കലാമെടാ.. ‘വിക്രം’ മേക്കിം​ഗ് വീഡിയോ

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം വിക്രം മേക്കിങ് വിഡിയോ റിലീസ് ചെയ്തു. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ആറ് മിനിറ്റുളള മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ എക്സ്ക്ലൂസിവ് ദൃശ്യങ്ങൾ വിഡിയോയിൽ കാണാം. അൻപ് അറിവ് സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ രംഗങ്ങളുടെ ചിത്രീകരണവും, കമൽഹാസന്റെ പുഷ് അപ് വ്യായാമവും റോളക്സിന്റെ എൻട്രിയുമൊക്കെ വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം. […]

Entertainment News

സിനിമയിൽ 62 വർഷം പിന്നിടുന്ന കമൽഹാസന് ആശംസകളുമായി ലോകേഷ് കനകരാജ്

  • 12th August 2021
  • 0 Comments

സിനിമയിൽ 62 വർഷം പിന്നിടുന്ന ഉലകനായകൻ കമൽഹാസന് ആശംസകളുമായി രം​ഗത്തെത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വിക്രമിന്റെ സംവിധായകൻ ലോകേഷ് കനകരാജ്. കമൽ ഹാസൻ വാളുമായി പുറം തിരിഞ്ഞ് നിൽക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ സിംഹം എന്നും സിംഹം തന്നെയായിരിക്കും എന്ന കുറിപ്പോടെ പങ്ക് വെച്ചു കൊണ്ടാണ് ലോകേഷ് ആശംസകൾ നേർന്നത്. വിജയിനെ നായകാനാക്കി സംവിധാനം ചെയ്ത മാസ്റ്ററിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് വിക്രം. കമൽ ഹാസന് പുറമേ ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയവരും ചിത്രത്തിൽ […]

മാസ്റ്റര്‍ ടീസര്‍ 6 മണിക്ക്; പ്രതീക്ഷയോടെ ആരാധകര്‍

  • 14th November 2020
  • 0 Comments

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ദളപതി വിജയ്, മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മാസ്റ്ററിന്റെ ടീസര്‍ ഇന്ന് വൈകീട്ട് 6 മണിക്ക് പുറത്തിറക്കും. കഴിഞ്ഞ ഏപ്രിലില്‍ റിലീസിനെത്തേണ്ടിയിരുന്ന ചിത്രം കൊറോണ നിബന്ധനകള്‍ ഉള്ളതിനാല്‍ റിലീസ് നീണ്ടുപോവുകയായിരുന്നു. ആരാധകര്‍ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തീയേറ്ററുകള്‍ തുറന്നതിനു ശേഷം മാത്രമേ റിലീസ് ഛെയ്യുകയുള്ളൂ എന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. മാസ്റ്റര്‍ ചിത്രത്തിനോടനുബന്ധിച്ച് വരുന്ന ഓരോ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വന്‍ തര്ംഗമാണ് സൃഷ്ടിക്കുന്നത്. സംവിധായകന്‍ ലോകേഷ് […]

error: Protected Content !!