കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ സി പി ഐ എം ന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു
കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ ആദ്യ ഘട്ട സി പി ഐ എം സ്ഥാനാർഥി പട്ടിക തയ്യാറായി. ഒന്നാം ഘട്ട പ്രഖ്യാപനത്തിൽ വാർഡ് 1 ൽ ഷബ്‌ന റഷീദ് ഉം വാർഡ് 2 ൽ ലിജി പുൽകുന്നുമ്മൽ വാർഡ് 3 ൽ ചന്ദ്രൻ തിരുവലത്ത് ഉം വാർഡ് 4 ൽ എം ധർമ രക്നൻ ഉം വാർഡ് 5 ൽ സജിത ഷാജി ഉം വാർഡ് 6 ൽ സ്നോഷിബ ഉം വാർഡ് 9 ൽ സത്യൻ കുന്നത്ത് ഉം […]

