Kerala News

സിപിഎം സെമിനാറിലേക്ക് കെവി തോമസിനും ശശി തരൂരിനും ക്ഷണം

  • 13th March 2022
  • 0 Comments

സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ കോൺഗ്രസ് നേതാക്കളായ കെ വി തോമസിനും ശശി തരൂരിനും ക്ഷണം.കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിൽ ഏപ്രിൽ 9ന് സംഘടിപ്പിക്കുന്ന സെമിനാറിൽ കെ വി തോമസ് പങ്കെടുക്കും. ഏപ്രിൽ 7ന് മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ ശശി തരൂരും പങ്കെടുക്കും. വ്യത്യസ്ത രാഷ്ട്രീയ ധാരയിലുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്ഷണമെന്നാണ് സിപിഐഎം വിശദീകരണം.കണ്ണൂരിൽ ഏപ്രിൽ ആറു മുതൽ പത്തു വരെ അഞ്ചു […]

Kerala News

കെ. വി തോമസ് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി ആസ്ഥാനത്ത്;സൗഹൃദ സന്ദർശനം, ‘കഥകളുണ്ടാക്കരുത്’;വിശദീകരണം

  • 28th July 2021
  • 0 Comments

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രൊഫ. കെ വി തോമസ് സിപിഐഎം കേന്ദ്ര കമ്മിറ്റി ആസ്ഥാനത്ത്. സിപിഐഎം പ്രവേശനമുണ്ടായേക്കുമെന്ന സൂചനകള്‍ക്കിയിലാണ് കെ വി തോമസ് ഡല്‍ഹിയിലെ എകെജി ഭവനിലെത്തിയത്. സീതാറാം യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയ്ക്കായാണ് സന്ദർശനം. കാലങ്ങളായുള്ള സൗഹൃദമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അരമണിക്കൂര്‍ നീണ്ട സിതാറാം യെച്ചൂരുയും , പ്രകാശ് കാരാട്ട് എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു കെ വി തോമസിന്റെ പ്രതികരണം. സോണിയാഗാന്ധിയുമായി കൂടിക്കാഴ്ചയില്ലെന്നും കെ വി തോമസ് പറഞ്ഞു. ഞാനും യെച്ചൂരിയുമായി ഇടയ്ക്കിടയ്ക്ക് […]

Kerala News

കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റ് ;ഔദ്യോഗിക പ്രഖ്യാപനം ഉടൻ

  • 11th February 2021
  • 0 Comments

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്റാകും. ഇതു സംബന്ധിച്ച ശുപാർശയ്ക്ക് അം​ഗീകാരമായി. കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധി കെപിസിസിയുടെ നിർദ്ദേശം അം​ഗീകരിക്കുകയായിരുന്നു. പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് ഹൈക്കമാൻഡ് അറിയിച്ചു. തനിക്ക് ഔദ്യോ​ഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞു. പ്രതികരണം അറിയിപ്പ് ലഭിച്ച ശേഷമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസുമായി ഇടഞ്ഞു നിന്നിരുന്ന കെ.വി തോമസ് ജനുവരിയില്‍ സോണിയ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, താരീഖ് അന്‍വര്‍, കെ.സി […]

Kerala News

താന്‍ കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.വി തോമസ്

  • 23rd January 2021
  • 0 Comments

താന്‍ കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് കെ.വി തോമസ്. മാധ്യമങ്ങളോട് അദ്ദേഹം ദേഷ്യപ്പെടുകയും ചെയ്തു. മാധ്യമങ്ങള്‍ വാര്‍ത്ത ഉണ്ടാക്കുന്നതിന് മറുപടി പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന നേതാക്കൾക്കെതിരായ പരാതി തോമസ് ഇന്ന് ഹൈക്കമാൻഡ് പ്രതിനിധികളെ അറിയിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ സഹകരിപ്പിച്ചില്ലെന്നാണ് കെ.വി തോമസിന്‍റെ പരാതി. തെരഞ്ഞെടുപ്പ് സമിതി ഗ്രൂപ്പ് വീതം വെപ്പായി മാറി. തന്നെ കുറിച്ച് അപവാദം പറഞ്ഞു പരത്തിയെന്നും തോമസിന്‍റെ പരാതി.അതേസമയം മുതിര്‍ന്ന നേതാവ് കെ.വി തോമസ് കോണ്‍ഗ്രസില്‍ തന്നെയെന്ന് ഉമ്മന്‍ചാണ്ടിയും പറഞ്ഞു. തോമസ് സമുന്നത നേതാവാണ്. […]

Kerala News

തെരഞ്ഞെടുപ്പില്‍ പ്രാധാന്യം നല്‍കേണ്ടത് യുവാക്കള്‍ക്ക്; പ്രായം പരിഗണിച്ച് ഇനി മത്സരിക്കണോ എന്ന് കെ വി തോമസ് ആലോചിക്കണമെന്നും എം എം ലോറന്‍സ്

  • 21st January 2021
  • 0 Comments

തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിലപാടാണ് വേണ്ടതെന്നും പകരം കെവി തോമസിനല്ല പ്രാധാന്യം നല്‍കേണ്ടതെന്നും മുതിര്‍ന്ന സിപിഐഎം നേതാവായ എംഎം ലോറന്‍സ്. ചിന്തിച്ച് വേണം തോമസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍. തന്റെ പ്രായം പരിഗണിച്ച് ഇനിയും മത്സരിക്കേണ്ടതുണ്ടോ എന്ന് കെവി തോമസ് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് ലോറന്‍സിന്റെ പ്രതികരണം. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ കെവി തോമസിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് എംഎം ലോറന്‍സിന്റെ പ്രതികരണം. കെവി തോമസിനേക്കാള്‍ ജയസാധ്യതയുള്ള […]

Kerala News

കെവി തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി

  • 20th January 2021
  • 0 Comments

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിട്ട് ഇടത് പാളയത്തിലേക്ക് വരുന്നു എന്ന വാര്‍ത്തകള്‍ ശക്തമായിരിക്കെ നിലപാട് വ്യക്തമാക്കി സിപിഎം. കെവി തോമസ് കോണ്‍ഗ്രസ് വിട്ട് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ പ്രതികരിച്ചു. ഇതുവരെ കെവി തോമസുമായി സിപിഎം ചര്‍ച്ച നടത്തിയിട്ടില്ല എന്നാല്‍ കോണ്‍ഗ്രസ് വിട്ട് വന്നാല്‍ നേതൃത്വം അക്കാര്യം ആലോചിക്കും. തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും സി എന്‍ മോഹനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ […]

error: Protected Content !!