Local News

കുന്ദമംഗലം ബസ്സ്റ്റാന്റ് പരിസരത്തെ മാലിന്യ നിക്ഷേപം നീക്കി തുടങ്ങി;ജനശബ്ദം വാർത്തയെ തുടർന്ന്

കുന്ദമംഗലം ബസ്സ്റ്റാന്റ് പരിസരത്തെ മാലിന്യ നിക്ഷേപം നീക്കി തുടങ്ങി. കുന്ദമംഗലം ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും ജനശബ്ദം വാർത്തയെ തുടർന്ന് സംഭവത്തിൽ ഇടപെടിരുന്നുകുന്ദമംഗലം താഴെ ബസ് സ്റ്റാന്റിന് സമീപം മാലിന്യം തള്ളുന്ന സ്ഥലം സന്ദര്‍ശിച്ച് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്യം സ്ഥലം ഉടമക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് മാലിന്യം നീക്കം ആരംഭിച്ചത്.എയുപി സ്‌ക്കൂളിന് മുന്‍ വശത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മാലിന്യം തള്ളല്‍ പതിവായിരുന്നത്..കൂടാതെ, സ്‌ക്കൂളിന് സമീപത്തുള്ള ഓവുചാലിലുടെ ഒഴുകുന്ന മാലിന്യവും ജനത്തെ ബുദ്ധിമുട്ടിലാക്കുന്നു. കുന്ദമംഗലത്തെ ചില […]

error: Protected Content !!