Local News

ടാങ്കർ ലോറിയിൽ നിന്ന് പരിധിയിൽ കവിഞ്ഞ നൈട്രജൻ പുറത്തേക്കൊഴുക്കി; പരിഭ്രാന്തരായി ജനങ്ങൾ

  • 27th June 2023
  • 0 Comments

കുന്ദമംഗലത്ത് ടാങ്കർ ലോറിയിൽ നിന്ന് പരിധിയിൽ കവിഞ്ഞ നൈട്രജൻ പുറത്തേക്ക് ഒഴുകിയത് ജനങ്ങളെ പരിഭ്രാന്തരാക്കി . ഈങ്ങാപ്പുഴ പ്ലാന്റിൽ നിന്നും റീഫിൽ ചെയ്ത് മൃഗാശുപത്രികളിലേക്ക് സപ്ലൈ ചെയ്യാനുള്ള നൈട്രജനായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. അമിതമായ പ്രഷർ കാരണം വൈയ്റ്റ് ബ്രിഡ്ജിൽ തൂക്കാൻ കഴിയാത്തതിനാൽ ഡ്രൈവർ നൈട്രജൻ റിലീസ് ചെയ്ത് പുറത്തേക്ക് പോയി. കാലാവസ്ഥയിലെ മാറ്റം കാരണം പുറത്തേക്ക് ഒഴുകിയ നൈട്രജൻ പുകയായി മാറുകയായിരുന്നു. വാതക ചോർച്ചയാണെന്ന് കരുതി പരിഭ്രാന്തരായ ജനങ്ങൾ കുന്ദമംഗലം പോലീസിനെ വിവരമറിയിച്ചു. പോലീസ് വിവരമറിയിച്ചതിനെ തുടർന്നെത്തിയ […]

കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ സ്‌നേഹവിരുന്ന് നല്‍കി

  • 20th November 2020
  • 0 Comments

കുന്ദമംഗലം പഞ്ചായത്തിലെ 2015-20 സമയത്തെ മുഴുവന്‍ ജനപ്രതിനിധികള്‍ക്കും കുന്ദമംഗലം പ്രാഥമീക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ സ്‌നേഹ വിരുന്ന് നല്‍കി. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പഞ്ചായത്തില്‍ നടത്തിയ മികച്ച സേവനങ്ങള്‍ക്കുള്ള ആദരമായാണ് വിരുന്ന് സംഘടിപ്പിച്ചത്. ആനപ്പാറ പ്രാഥമീക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ മുഴുവന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരേയും പൊന്നാട അണിയിക്കുകയും അവര്‍ക്ക് സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ചവെച്ചതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സീനിയര്‍ ഡോക്ടര്‍ ഹസീന പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ […]

ഓട്ടോ ഡ്രൈവർ പ്രമോദ് ദാസ് (49) (നിര്യാതനായി

  • 23rd October 2020
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലത്തെഓട്ടോ ഡ്രൈവർ ആനപ്പാറ കരിയാത്തൻങ്കാവ് (ചാത്തങ്കാവ്) പ്രമോദ് ദാസ് (49) നിര്യാതനായി.ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഹൃദയ സ്തംഭനം മൂലമാണ് മരിച്ചത്. അച്ഛൻ ;ചന്ദ്രൻ നായർ (കെ.എസ്.ആർ.ടി.സി.ചെക്കിംഗ് ഇൻസ്പെക്ടർ ) അമ്മ തങ്കം ഭാര്യ: ഷൈജ മക്കൾ: അഭിനവ്, അയന

Local

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഐന്‍ടിയുസി കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി ഉപവാസമിരിക്കുന്നു

  • 25th December 2019
  • 0 Comments

രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഐന്‍ടിയുസി കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി ഉപവാസം സംഘടിപ്പിച്ചു. കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്തുള്ള ഗാന്ധി പ്രതിമക്ക് മുന്നില്‍ നടത്തിയ ഉപവാസം ജില്ല പ്രസിഡന്റ് കെ. രാജീവ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് റമിന്‍ദാസ് സ്വാഗതം പറഞ്ഞു, സി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഐഎന്‍ടിയുസി ജില്ല സക്രട്ടറി കെ. ഷാജി , വിനോദ് പടനിലം, ബാബു നെല്ലൂളി, കെ.എം അപ്പുക്കുഞ്ഞന്‍, ടി.കെ ഹിതേഷ് കുമാര്‍, ലാലുമോന്‍, മോഹനന്‍, […]

error: Protected Content !!