കുന്ദമംഗലത്ത് ഇന്ന് നടന്ന ആന്റിജൻ പരിശോധനയിൽ 37 പേർക്ക് കോവിഡ്
കോഴിക്കോട് : രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലം ഗ്രാമപഞ്ചായത്തിനു കീഴിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 37 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 33 പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരാണ്. കുരുവട്ടൂർ,കിഴക്കോത്ത് പഞ്ചായത്തുകളിലായി രണ്ടു വീതം ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ച മറ്റുള്ളവരാണ്. കാരന്തൂർ എ എം എൽ പി സ്കൂളിൽ വെച്ച് 249 പേരിൽ നടന്ന കോവിഡ് ആന്റിജൻ പരിശോധനയിലാണ് 37 പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റു സ്വകാര്യ ആശുപത്രികളിൽ നടത്തിയ പരിശോധന ഫലം […]
