News

കുന്ദമംഗലത്തുക്കാരുടെ സ്വന്തം കുമുട്ടി നടത്തിയിരുന്ന നായരേട്ടൻ വിട വാങ്ങി

കുന്ദമംഗലത്തുക്കാരുടെ സ്വന്തം നായരേട്ടൻ നിര്യാതനായി. നീണ്ട 40 വർഷക്കാലം ഒരു കുമുട്ടി കടയുമായി കുന്ദമംഗലത്ത് കച്ചവടം നടത്തിയ ശേഖരൻ നായർ (81)എന്ന നായരേട്ടൻ പഴയെ തലമുറയിലെ ഏവർക്കും സുപരിചിതനാണ്. ഒരു കാലത്ത് കാടു മൂടി കിടന്ന ഇന്നത്തെ പുതിയ ബസ്റ്റാന്റിന്‌ മുൻ വശത്തായിരുന്നു ശേഖരൻ നായരുടെ കട. ഓഫീസേഴ്സ് ക്ലബ് ആണ് ഈ പ്രദേശത്ത് ആദ്യമായി പ്രവർത്തനം ആരംഭിക്കുന്നത് പിന്നീട് വില കുറച്ച് ഭക്ഷണ പദാർത്ഥം വിൽക്കുന്ന ഒരു സ്റ്റാൻഡേർഡ് ഹോട്ടലും പ്രവര്ത്തനം തുടങ്ങി. ശേഷമാണ് കൊയിലാണ്ടി […]

error: Protected Content !!