Local

കുടുംബ സംഗമം നടത്തി

മടവൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബ സംഗമം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. പങ്കജാക്ഷന്‍ ഉദ്്ഘാടനം ചെയ്തു. എഫ്. എച്ച്. സി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍. എം. വി. ജനാര്‍ദ്ദനന്‍ സ്വാഗതവും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു മോഹന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി. ഹസീന ടീച്ചര്‍, മെമ്പര്‍മാരായ ശ്രീധരന്‍, ബിന്ദു, ഷൈനി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. മെഡിക്കല്‍ ഓഫീസര്‍മാരായ Dr. ഉഷാദേവി, Dr. ആരിഫ എന്നിവര്‍ പാലിയേറ്റിവ് പരിചരണത്തെക്കുറിച്ച് വിശദീകരിച്ചു. പാലിയെറ്റിവ് […]

error: Protected Content !!