Local News

KSEBL-സൗര പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി- ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സബ്സിഡി സ്കീം പദ്ധതി ഉദ്ഘാടനം

  • 13th January 2022
  • 0 Comments

കേരളത്തിലെ സൗരോര്‍ജ്ജ വൈദ്യുതി ഉത്പാതന ശേഷി 1000 മെഗാവാട്ടില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ഊര്‍ജ്ജ കേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കി വരുന്ന പദ്ധതിയാണ് സൗര. പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതി സഹായകരമാണ്. ലക്ഷ്യമിടുന്ന 1000 മെഗാവാട്ടില്‍ 500 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങളില്‍ നിന്നു മാത്രമാണ്. ഇതിന്റെ ഭാഗമായി കേന്ദ്ര നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം പ്രഖ്യാപിച്ച രണ്ടാം ഘട്ട സബ്സിഡി പ്രോഗ്രാമിന്റെ സഹായത്തോടെയും, കേരള സര്‍ക്കാറിന്റെ […]

error: Protected Content !!