Kerala kerala kerala politics

പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി എല്‍ഡിഎഫില്‍ നടക്കില്ല; മന്ത്രി കെ ബി ഗണേഷ് കുമാര്‍

  • 25th October 2024
  • 0 Comments

തിരുവനന്തപുരം: തോമസ് കെ തോമസ് എംഎല്‍എക്കെതിരായ കോഴ ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പണം കൊടുത്ത് മന്ത്രിയാകുന്ന പരിപാടി എല്‍ഡിഎഫില്‍ നടക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ എംഎല്‍എമാരാരും അങ്ങനെ ചെയ്യുന്നവരല്ല എന്നും മന്ത്രി പറഞ്ഞു. എല്‍ഡിഎഫില്‍ പണം നല്‍കി സ്വാധീനിക്കാന്‍ സാധിക്കില്ല, എല്‍ഡിഎഫ് സമ്പന്നരുടെ പ്രസ്ഥാനം അല്ല എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തോമസ് കെ. തോമസ് എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. […]

error: Protected Content !!